0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

അങ്ങോട്ട് വന്നത്.

കറുത്ത് തടിച്ച ശരീരം, നെറ്റിയിൽ വലിയൊരു കുങ്കുമപ്പൊട്ട്, കണ്ണിൽ നല്ല കടുപ്പത്തിൽ മഷി എഴുതിയിട്ടുണ്ട്.

​മൂപ്പർ ഒരു അലർച്ചയോടെ ചോദിച്ചു.

"തമ്പി... സാപ്പാടാ? ടിഫിനാ?"

​ഞാൻ ഒന്ന് ഞെട്ടി. അനുവാകട്ടെ പേടിച്ച് എന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു.

​"സാപ്പാട്... ബിരിയാണി ഉണ്ടോ?" ഞാൻ പതുക്കെ ചോദിച്ചു.

​"ബിരിയാണി ഇല്ലൈ... കുസ്കാ ഇരുക്ക്! കോഴി വറുത്തത് ഇരുക്ക്, ആട്ടുക്കാൽ പായ ഇരുക്ക്!"

​അനു എന്റെ ചെവിയിൽ ചോദിച്ചു,

"അപ്പൂ... കുസ്കാ എന്ന് പറഞ്ഞാൽ എന്താ?

ഇവന്മാർ വല്ല കുഴപ്പവുമുണ്ടാക്കുമോ?"

​"അതല്ലെടി, കുസ്ക അത് പ്ലെയിൻ ബിരിയാണി ആണ്."

ഞങ്ങൾ എന്ത് ഓർഡർ ചെയ്യണം എന്ന് ആലോചിച്ച് പരസ്പരം നോക്കിയിരുന്നതും ആ വൈറ്റെർ വേറെ ടേബിളിൽ നിന്ന് ആളുകൾ വിളിച്ചു അങ്ങോട്ടേക്ക് ഓടി..

അവിടെ എല്ലാം ഓടിനടക്കാൻ ആ തടിമാടൻ മാത്രമേ ഉള്ളു എന്ന് തോന്നിപ്പോയി ഞങ്ങൾക്ക്...അത്രയ്ക്ക് തിരക്ക്..!!!

"അപ്പു, നീ അയാളെ ശ്രദ്ധിച്ചോ...,'വിക്രം' സിനിമയിലെ വില്ലൻ വേഷം ചെയ്യാൻ പോകുന്ന വഴിക്ക് പാർട്ട് ടൈം ജോലിക്ക് കയറിയതാണെന്ന് തോന്നും... ഹഹഹ..."

"അയാൾ കേൾക്കണ്ട... ഓടേണ്ടിവരും ഇവിടെന്ന്"...!!

"നീ തിരിച്ചടിക്കില്ലേ അപ്പൂ.. നല്ല ആരോഗ്യം ഉണ്ടല്ലോ...!!"

"ഹ്മ്മ്.. പൊക കണ്ടേ അടങ്ങു എന്നുണ്ടോ... ഇത് പറ..കഴിക്കാൻ എന്താ ഓർഡർ ചെയ്യന്നേ...?"

"ഓഹ്.. മൂന്നുപേജ് ഉള്ള മെനു ഉണ്ടല്ലോ ഇവിടെ.. ഇത്രക്ക് ചിന്തിക്കാൻ... ആകെ മൂന്ന് സാധനം ഉണ്ട്.. ഇത്രയും ആൾക്കാരും...!!"

​ഞങ്ങൾ രണ്ട് കുസ്കായും ഒരു 'കോഴി വറുത്തതും' ഓർഡർ ചെയ്യാൻ നിൽക്കവേയാണ്

​ ഞങ്ങളുടെ ടേബിളിൽ മറുപുറം ഒപ്പം ഇരിക്കുന്ന അണ്ണന്മാർക്ക് ഭക്ഷണം എത്തിയത്.

സ്റ്റീൽ

💬 Comments

View all comments