0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഞാൻ അപ്പോഴുണ്ടല്ലോ, ഒരു ഹീറോ ആകും!
ഈ അനുരാധ ലോകം മൊത്തം അറിയപ്പെടും. '

പീഡിപ്പിക്കാൻ വന്നവനെ കൊന്ന വീരപുത്രി അനുരാധയ്ക്ക് അഭിവാദ്യങ്ങൾ' എന്ന് പറഞ്ഞ് നിന്റെ നാട്ടിൽ ഞാൻ തന്നെ പോസ്റ്റർ ഒട്ടിക്കും. നീ ആകെ നാറും... കേട്ടല്ലോ.. അതുകൊണ്ട് എണിയിച്ചു മാറിക്കോ...?"

"അങ്ങനെയോ... എന്നാൽ കാണട്ടെ.. നീ കൊല്ലുന്നത്..."

ഞാൻ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു...

അതുകേട്ടതും അവൾ ഒന്ന് ഞെട്ടി.

ആ ഉണ്ടക്കണ്ണുകളിൽ ദേഷ്യവും പരിഭ്രമവും മാറി മാറി വന്നു.

ഞാൻ അത് കാര്യമാക്കാതെ അവളുടെ ചുണ്ടുകളെ ലക്ഷ്യം വെച്ച് പതുക്കെ നീങ്ങി.

കത്തി എന്റെ നെഞ്ചിൽ പതുക്കെ തറയ്ക്കാൻ തുടങ്ങിയിരുന്നു.

നേരിയ വേദന തോന്നിയെങ്കിലും എന്റെ ശ്രദ്ധ അവളുടെ കണ്ണുകളിലായിരുന്നു. ഞങ്ങളുടെ നോട്ടങ്ങൾ തമ്മിൽ കോർത്തു.

​അവളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ട്. ഞാൻ പതുക്കെ കൈ നീട്ടി അവളുടെ മുഖത്തെ തലോടി. അവൾ ഒന്ന് വിറച്ചു.

​"അപ്പൂ... വേണ്ടാ..."

വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. ആ വിളിയിൽ പഴയ കാന്താരിയുടെ കരുത്തില്ലായിരുന്നു.

​ഞാൻ അവളുടെ മുഖത്ത് പടർന്നു കിടന്ന നനഞ്ഞ മുടിയിഴകളെ മെല്ലെ വശത്തേക്ക് മാറ്റി.

അവളുടെ കത്തി പിടിച്ചിരുന്ന കൈ അല്പം അയഞ്ഞു.

ആ അവസരം മുതലാക്കി ഞാൻ വീണ്ടും അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങാൻ നോക്കി.

എന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ അമർത്തി ചുംബിക്കാൻ ഒരുങ്ങിയതും, അവൾ പെട്ടെന്ന് മുഖം വശത്തേക്ക് വെട്ടിച്ചു.

എന്റെ ചുംബനം അവളുടെ കവിളിൽ പതിഞ്ഞു.

​ആ നനഞ്ഞ കവിളിൽ എന്റെ ചുണ്ടുകൾ അമർന്നപ്പോൾ അവൾ ഒരു ദീർഘശ്വാസം വിട്ടു.

കത്തി ഇപ്പോഴും

💬 Comments

View all comments