0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

എന്റെ നെഞ്ചിൽ തറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും, അവളുടെ ശരീരം എനിക്ക് മുന്നിൽ കീഴടങ്ങുന്നതുപോലെ തോന്നി.

​ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

ആ ഉണ്ടക്കണ്ണുകളിൽ ഇപ്പോൾ ചെറിയ കണ്ണുനീരിന്റെ നനവുണ്ട്.

ദേഷ്യമല്ല, വല്ലാത്തൊരു നിസ്സഹായാവസ്ഥ.

​"അപ്പൂ... മതി..നിർത്തൂ..."

വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. ആ വിളിയിൽ ഒരു വല്ലാത്ത ആർദ്രതയുണ്ടായിരുന്നു.

​​ഞാൻ അവളുടെ മുഖത്ത് പടർന്നു കിടന്ന നനഞ്ഞ മുടിയിഴകളെ മെല്ലെ വശത്തേക്ക് മാറ്റി. ഒരു നിമിഷം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ, പതുക്കെ ആ അരയിലുള്ള പിടി വിട്ട് ബെഡിൽ നിന്നും എഴുന്നേറ്റു.

എന്റെ ടീഷർട്ടിൽ ആ കത്തി തറച്ചതിന്റെ ചെറിയൊരു പാട് വീണിരുന്നു.

​ആ നിമിഷം എന്റെ ഉള്ളിലെ ദേഷ്യം പതുക്കെ തണുത്തു.

ഞാൻ പതുക്കെ അവളിൽ നിന്നും എഴുന്നേറ്റു. നെഞ്ചിലെ വേദന ഇപ്പോൾ മാറിയിരുന്നു, പകരം വല്ലാത്തൊരു ശൂന്യത.

​ഞാൻ എഴുന്നേറ്റ് നിൽക്കുന്നത് കണ്ട് അവൾ ആശ്വാസത്തോടെ ഒന്ന് കിടന്നു.

കത്തി പതുക്കെ ബെഡിൽ മാറ്റി വെച്ചു. എന്നിട്ട് കവിളിലെ ആ നനവ് തുടച്ചു കൊണ്ട്, ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി.

​"അപ്പോ... പേടിയുണ്ടല്ലേ അപ്പൂ?"

​ഞാൻ ടീഷർട്ട് ഒന്ന് ശരിയാക്കി അവളെ പുച്ഛിച്ചു.

"ഏയ്... നിന്നെ പേടിച്ചിട്ടൊന്നുമല്ല. നിന്നെ പീഡിപ്പിക്കാൻ നോക്കി എന്ന് ആരെങ്കിലും അറിഞ്ഞാൽ അത് എനിക്ക് നാണക്കേടാ! അതാ ഞാൻ വേണ്ടെന്നു വെച്ചത്. ശെ...!"

​അവൾ ചിരിച്ചു. ആ ചിരിയിൽ പഴയ കാന്താരി വീണ്ടും ഉണർന്നിരുന്നു. ഞാൻ പതുക്കെ ബാത്റൂമിലേക്ക് നടന്നു,

സേലം ഹൈവേയിലെ ആ മുറിയിൽ അപ്പോൾ പ്രണയത്തിന്റെയും കാമത്തിന്റെയും ഒരു സമ്മിശ്രഗന്ധം അവശേഷിച്ചിരുന്നു.

​അവൾ

💬 Comments

View all comments