0%

Chapter Title : പൈങ്കിളിച്ചെമ്മാനം ?️ [സുനി]

Author : Kambikathakal Read All Parts 368

കാഴ്ചകൾ.......;

സ്കൂളിൽ നിന്ന് വന്നു കയറി

മഴ തോർന്ന വൈകുന്നേരങ്ങൾ

വിയർത്ത് കളിച്ച് തിമിർത്ത്

ആഘോക്ഷമാക്കി ചെമ്മാനം

നോക്കി ഭാവനകൾക്ക് തിരി

കൊളുത്തുമ്പോൾ ദൂരെ നിന്ന്

അച്ഛൻ വരുന്നത് കണ്ട് ഓടി

ഉമ്മറത്ത് കയറി നല്ല കുട്ടിയായി

പാഠപുസ്തകം തുറക്കുന്ന

ഓർമ്മകൾ.... അല്ലെങ്കിലും

അമ്മമാരെ നമുക്ക് പേടിക്കണ്ടല്ലോ

അന്നും.....; ഇന്നും...!

“““ഹം..രഹയാ നാ .... യാദ് രഹേ നാ.....കൽ...""" ഓർമകൾ മുറിച്ചു മാറ്റി മൊബൈൽ റിംഗ്ടോൺ വർത്തമാനത്തിലേക്ക് മനസ്സിനെ

ഇറക്കി വെച്ചു.. കെ.കെ.. യുടെ

പാട്ടുകളാണ് ഈ ദിവസങ്ങളിൽ

പലപ്പോഴും കാതിലും ചുണ്ടിലും

ചങ്കിലുമെല്ലൊം ചെറിയൊരു

നോവായി തുളുമ്പി നിറയുന്നത്....!!

ഛെ.. ആണ്ടിലൊരിക്കൽ വന്ന്

കയറാറുളള ആലങ്കാരികനൊസ്റ്റു

ആണ് കെ.കെ.യുടെ ട്യൂൺ വന്ന് കട്ട് ചെയ്തിരിക്കുന്നത്...........!

.........പക്ഷേ റിംഗ് ട്യൂൺ കേട്ടതോടെ കെ.കെയുടെ പാട്ടുകളലങ്കരിച്ച

നൊസ്റ്റു ഓർമകളിലേക്ക് വീണ്ടും

എടുത്തെറിയപ്പെടുന്നു.....!!

ഓഹ്... എത്ര ചെറുപ്പക്കാരുടെ

കളികൾ ചിരികൾ വിതുമ്പലുകൾ.

.......പുള്ളിയുടെ പാട്ടുകളാണെന്ന്

പലരും തിരിച്ചറിഞ്ഞത് ഇപ്പോൾ

മരണവാർത്തയോടൊപ്പമാവാം..!!

... ഹം... രഹ.. യാനാ.......... റിംഗ്

ടോണിനൊപ്പം ചെമ്മാനം നോക്കി

ഞാനും മനം നിറച്ച് മൂളിയെങ്കിലും

പരിചയമില്ലാത്ത നമ്പറ് കണ്ട്

കട്ട് ചെയ്തു.... പതഞ്ഞ് വരുന്ന

ഗൃഹാതുര്വത്വം കെ.കെയുടെ

പാട്ടുകളോടൊപ്പം ചൂടു ചായയും

ചേർത്ത്  നുണഞ്ഞിറക്കി...

....യേ... ആക്ഷി ക്കി... ഹേ....;

ഓ.. ഒ ഓ ഒഹോ ഓ...,

വോ ഓ... ഒ ഒ ഹോ.. തൂ ഹി

മേരി..; തടപ്പ് തടപ്പ് ....; തുടങ്ങി

അൽവിദാ...... വരെ; ചായ കുടിയും

കുളിയും തേവാരവും കഴിഞ്ഞ്

വരുന്നത് വരെ രണ്ട് മണിക്കൂറോളം

എന്റെ നൊസ്റ്റാൾജിയകൾക്ക്

കൂട്ടായി.......... ഇടയ്ക്ക് ബാത്റൂമിൽ

💬 Comments

View all comments