0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 588

അവളുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്. അവളുടെ കണ്ണിലേക്കു നോക്കി.

HAPPY BIRTH DAY MY ബേബി

എന്ന് പറഞ്ഞതും അവളവനെ കെട്ടിപിടിച്ചോണ്ട് നിന്നു..

അതെ ഇനി പിറന്നാൾ ആയിട്ട് ഒന്നും തന്നില്ല എന്ന് പറയരുത് കേട്ടോ എന്ന് പറഞ്ഞോണ്ട് മനു അവളുടെ ചുണ്ടിലേക്ക് അവന്റെ ചുണ്ട് ചേർത്തു വെച്ചു നിന്നു..

കുറച്ചു കഴിഞ്ഞു മനു അവളുടെ ചുണ്ട് സ്വതന്ത്ര മാക്കിയതും..

അവൾ മനുവിനെ നോക്കി കൊണ്ട്.

അതേ ഇതൊന്നും പോരാ കേട്ടോടാ.

ഹ്മ്മ് അറിയാം എന്റെ പെണ്ണിന് വേണ്ടത് എന്താണെന്ന്..

അതിനവൾ നാണത്തോടെ മനുവിന്റെ ചെവിയിൽ കടിച്ചു കൊണ്ട്. നിന്നു..

അവളുടെ ഹൃദയം അടിക്കുന്ന സൗണ്ട് മനുവിന് കേൾക്കാം.

മനു അവളെ ചേർത്തു പിടിച്ചോണ്ട്. അവളുടെ കഴുത്തിൽ ഉമ്മവെക്കാൻ തുടങ്ങി...

അവളിൽ അതൊരു ആദ്യനുഭവം ആയതിനാൽ അവൾ ഇക്കിളി കൊണ്ട് നിന്നു..

എന്താടി.

ഒന്നുമില്ലെടാ ചെക്കാ.എന്ന് പറഞ്ഞുകൊണ്ട് ശില്പ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു.

രണ്ടുപേരും പരിസരം മറന്നു കെട്ടിപിടിച്ചു നില്കുന്നത് കണ്ട് കൊണ്ടാണ് രേഖ അങ്ങോട്ട്‌ വന്നത്.

അവൾ അവരുടെ നിൽപ്പ് കണ്ടതും. പുറത്തേക്കിറങ്ങി കതകടച്ചു..

കഥകടയുന്ന സൗണ്ട് കേട്ടതും ശില്പയും മനുവും ഞെട്ടികൊണ്ട് നിന്നു.

ശില്പ വേഗം പുറത്തിറങ്ങാനായി കതക് തുറന്നതും മുന്നിൽ മനുവിന്റെ അമ്മ നിൽപുണ്ടായിരുന്നു..

മനു അത് കാണാതെ അവളുടെ കൈ പിടിച്ചു വലിച്ചു.

മനു അമ്മ എന്ന് ശില്പ പറഞ്ഞതും

മനുവിന്റെ കൈ അവനറിയാതെ തായേക്ക് വീണു...

ശില്പ പുറത്തിറങ്ങി കൊണ്ട് രേഖയുടെ മുഖത്തേക്ക് നോക്കാതെ അടുക്കള ലക്ഷ്യമാക്കി നീങ്ങി..

മനു അമ്മയുടെ മുന്നിലേക്ക്‌ വരാൻ ഉള്ള മടികാരണം റൂമിൽ തന്നെ നിന്നു.

രേഖ ശില്പ പോയ വഴിയേ അടുക്കളയിലേക്ക് നീങ്ങി..

പാർവതി ഫുഡ്‌ ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു. രേഖയും.

അതിനിടയിൽ എന്തോ ചോദിക്കാൻ വേണ്ടി വന്നതായിരുന്നു രേഖ.

ഫുഡ്‌ ഉണ്ടാക്കികൊണ്ടിരുന്ന പാർവതിയുടെ ചുമലിൽ കൈ വെച്ചു കൊണ്ട് ശില്പ.

അതേ പാർവതി അമ്മേ എല്ലാം റെഡിയായോ.

ഹ്മ്മ് നി ഒന്നടങ്ങ് പെണ്ണെ. നിന്റെ മനുവിന് വേണ്ടതെല്ലാം ആ നേരത്‌ ഞങ്ങൾ എത്തിക്കും പോരെ.

ഹ്മ്മ് അത് മതി അതുമതി

രേഖയെ കണ്ടതും

💬 Comments

View all comments