Chapter Title : പക 3 [SAiNU]
അരവിന്ദൻ ചോദിച്ചു.
അത് അച്ഛാ
അമ്മയെ അവരുടെ ചേട്ടൻ നടത്തുന്ന ബാങ്ക് ലേക്ക് ജോലിക്ക് വരാൻ പറ്റുമോ എന്ന് ചോദിക്കാൻ.
രേഖേ ഇവനെന്തൊക്കെയാ ഈ പറയുന്നേ.
ഏട്ടാ അവൻ പറഞ്ഞത് സത്യമാ. അവര് വിളിച്ചിരുന്നു.
എന്നിട്ട് നീയെന്താ പറഞ്ഞെ.
ഞാൻ ചേട്ടനോട് ചോദിച്ചിട്ട് പറയാം എന്നാ പറഞ്ഞേ.
ഹോ അപ്പൊ നിനക്ക് പോകണമെന്നുണ്ട് അല്ലേ.
ഉണ്ട് ഏട്ടാ. ഞാൻ പഠിച്ചതിന്നു എന്തെങ്കിലും ഒക്കെ ഗുണം വേണ്ടേ.
ഹോ അപ്പൊ അതാണ്.
അല്ല ഏട്ടാ ഞാൻ.
അല്ല അപ്പൊ ഇവന്റെ കാര്യങ്ങൾ ഒക്കെ ആരാ ശ്രദ്ധിക്കുക.
അവനിപ്പോ വല്യ കുട്ടിയായില്ലേ.
പിന്നെ അവൻ ക്ലാസ്സ് കഴിഞ്ഞു വരുമ്പോയേക്കും ഞാനും എത്തില്ലേ.
എന്നാലും അത് വേണോ രേഖേ.
അച്ഛാ അമ്മ ഇവിടെ ഇരുന്നു ബോറടിക്കുന്നതിലും നല്ലത് അല്ലേ.
ആ പറഞ്ഞു കൊടുക് മോനേ. നിങ്ങള് രണ്ടാളും വരുന്നത് വരെ ഒറ്റക്കിരുന്നു മടുത്ത് ചേട്ടാ..
നല്ല ശമ്പളവും ഉണ്ടെന്നു പറഞ്ഞു.. അതോണ്ടാ ഞാൻ ചേട്ടനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞെ.
എല്ലാം തീരുമാനിച്ചിട്ടു എന്നോട് ചോദിച്ചിട്ടെന്താ കാര്യം.
ചേട്ടന് ഇഷ്ടമല്ലെങ്കിൽ ഞാൻ പോകുന്നില്ല.
എന്നും ഇവിടെ ഇങ്ങിനെ കഴിഞ്ഞോളാം. എന്ന് പറഞ്ഞോണ്ട് അമ്മ ദേഷ്യത്തിൽ അകത്തേക്ക് പോയി.
പിന്നീട് രണ്ടു ദിവസം അമ്മ ഞങ്ങളോട് രണ്ടുപേരോടും ഒന്നും മിണ്ടാതെയും ചിരിക്കാതെയും നടന്നു.
എന്ത് ചോദിച്ചാലും ദേഷ്യം മാത്രം.
രണ്ടാം നാൾ രാത്രിയിലെ സ്നേഹ പ്രകടനം കഴിഞ്ഞപ്പോൾ അച്ഛൻ അമ്മയോട് ജോലിക്ക് പോകാൻ സമ്മതം കൊടുത്തു..
അടുത്തദിവസം രാവിലെ തന്നെ അമ്മ ഈ വിവരം ചേച്ചിയെ വിളിച്ചറിയിച്ചു..
അന്നുതന്നെ അമ്മ അച്ഛനെയും കൂട്ടി അവറുടെ ഓഫീസിൽ പോയി എല്ലാ കാര്യങ്ങളും സംസാരിച്ചുറപ്പിക്കുകയും ചെയ്തു,
രണ്ടു ദിവസം കഴിഞ്ഞു അമ്മ ജോലിക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
ഇന്നലെവരെ കണ്ട അമ്മയല്ലായിരുന്നു അന്നത്തെ ദിവസം ഞാൻ കണ്ടത്..
രാവിലെ തന്നെ കുളിച്ചു സുന്ദരിയായിട്ടുണ്ടല്ലോ അമ്മേ.
ഹോ നീയും എന്നെ കളിയാക്കാൻ ഉള്ള ഒരുക്കത്തിലാണോ.
നിന്റെ അച്ഛൻ ഇപ്പൊ അങ്ങ് പോയെ ഉള്ളു ഞാനൊന്ന് സുന്ദരിയായെന്നു കരുതി നിങ്ങൾ അച്ഛനും മോനും അസൂയയാ..
എന്റെ അമ്മച്ചിയോട് എനിക്കെന്തേസൂയയാ അമ്മേ
അമ്മ ഇങ്ങിനെ പോയാൽ ഇന്ന് വരുന്ന കസ്റ്റമേഴ്സ് എല്ലാം അമ്മയെ വാ തുറന്നു നോക്കിയിരിക്കത്തെയുള്ളൂ കേട്ടോ.
അത് കേട്ടു അമ്മയുടെ മുഖം ചുവന്നു തുടുത്തു.
ഹോ അത്രക്കൊന്നും ഇല്ല.
നിവെറുതെ .എന്നെ കളിയാക്കാൻ പറയുകയല്ലെടാ.
അല്ല രേഖേ ഞാൻ സത്യം പറഞ്ഞതാ.
നീ
💬 Comments
View all comments