Chapter Title : പക 4 [SAiNU]
എവിടെയെങ്കിലും ഉണ്ടാകും മനു നീ വിഷമിക്കാതെ.
അല്ല ഇന്ന് വരാം മോനെ എന്ന് എന്നോട് പറഞ്ഞതാ കാർത്തി.
അച്ഛന് വയ്യാത്തത് ആണ് അതാ എനിക്ക്.
ഹേയ് മനു വേണ്ടാത്തതൊന്നും ചിന്തിക്കാതെ..
അച്ഛനിവിടെ അടുത്തെവിടെ യെങ്കിലും കാണും.
നീ ശിൽപക്ക് ഒന്ന് വിളിച്ചേ ഇനി നമ്മളിങ്ങോട്ട് പോന്നു നേരത് അച്ചനെങ്ങാനും അവിടെ എത്തിയിട്ടുണ്ടെങ്കിലോ..
ആ വിളിച്ചു നോക്കട്ടെ എന്ന്
പറഞ്ഞോണ്ട് മനു ശില്പയെ വിളിച്ചു.
ശിൽപ്പേ അച്ഛനങ്ങോട്ട് എത്തിയോ..
ഇല്ല മനു എന്തെ അച്ഛന്.
ഹേയ് ഒന്നുമില്ലെടി എന്ന് കരച്ചിൽ അടക്കി കൊണ്ട് പറയാൻ ശ്രമിക്കുന്ന മനുവിന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിക്കൊണ്ടു കാർത്തി.
ശിൽപേ അച്ഛനവിടെ വന്നാൽ വിളിച്ചു പറയണേ എന്ന് പറഞ്ഞോണ്ട് ഫോൺ വെച്ചു.
നീയെന്തിനാ അവരേം കൂടെ വിഷമിപ്പിക്കാനാണോ മനു.
അല്ലേടാ അച്ഛൻ വരാമെന്നേറ്റേതാ അതാ ഞാൻ..
ഹോ എന്നാപ്പിന്നെ അച്ഛൻ വരാതിരിക്കില്ല. എന്ന് പറഞ്ഞോണ്ട് കാർത്തി അവമേ സമാധാനിപ്പിച്ചു..
അപ്പോഴാണ് മനുവിന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്..
ഹാ അച്ഛൻ അവിടെ എത്തിയിട്ടുണ്ടാകും നീ ഫോണെടുത്തു നോക്ക് മനു.
മനു ഫോണെടുത്തു..
ഹലോ മനു.
ഹാ എന്താ ചന്ദ്രേട്ടാ..
മോനെ മനു അരവിന്ദേട്ടൻ.
ഹാ ചന്ദ്രേട്ടാ അച്ഛനെന്താ അച്ഛൻ എവിടെ..
മോനെ കാർത്തിയുണ്ടോ നിന്റെ അടുത്ത് എന്നുചോദിച്ചോണ്ട് ചന്ദ്രേട്ടൻ ഫോൺ കാർത്തിക്ക് കൊടുക്കാൻ പറഞു..
കാർത്തി നിന്നോട് സംസാരിക്കണം എന്നാ ചന്ദ്രേട്ടൻ പറയുന്നേ എന്നു പറഞ്ഞോണ്ട് മനു കാർത്തിയുടെ കയ്യിൽ ഫോൺ കൊടുത്തു..
ഹലോ ആ ചന്ദ്രേട്ടാ പറ അച്ഛനെനെന്തുപറ്റി ചന്ദ്രേട്ടാ.
കാർത്തി നീ വേഗം മനുവിനെയും കൂട്ടി സാജൻ ഡോക്ടറുടെ അടുത്തേക്ക് വായോ വന്നിട്ട് എല്ലാം പറയാം.
ഹ്മ്മ് വരാം ചന്ദ്രേട്ടാ.
എന്താ കാർത്തി ചന്ദ്രേട്ടൻ എന്താ പറഞ്ഞെ..
ഒന്നുമില്ലെടാ വാ നമുക്ക് ഒന്ന് പുറത്ത് പോയിവരാം എന്ന് കാർത്തി പറഞ്ഞെങ്കിലും.
എന്താ കാർത്തി ചന്ദ്രേട്ടൻ പറഞ്ഞെ.. അത് പറ.
ഒന്നുമില്ല എന്നല്ലേ പറഞ്ഞത് നീ വാ നമുക്കൊന്ന് ചന്ദ്രേട്ടൻ നില്കുന്നിടം വരെ പോയി വരാം എന്ന് പറഞ്ഞോണ്ട് കാർത്തി മനുവിനോട് ദേഷ്യപ്പെട്ടു.
എടാ അതിനു നീയെന്തിനാ ദേഷ്യപെടുന്നേ.
എന്താ കാര്യം അതുപറ.
മനു നീ വായോ എന്നല്ലേ പറഞ്ഞെ അവിടെ എത്തിയിട്ട് പറയാം പോരെ.
ഹ്മ്മ് എന്നാ വേഗം വായോ..
മനുവും കാർതിയും വണ്ടിയെടുത്തു പുറപ്പെട്ടു.
മനു കാർത്തിയെ തന്നെ നോക്കികൊണ്ടിരുന്നു.
കാർത്തിയാണേൽ ഒന്നും മിണ്ടാതെ ഡ്രൈവിംഗ് ചെയ്തോണ്ടിരുന്നു..
കുറച്ചു ദൂരം ഓടിയ കാർ
💬 Comments
View all comments