0%

Chapter Title : പക 5 [SAiNU]

Author : SAINU Read All Parts 367

ഈ തൂക്കടാച്ചി നടത്തി കൊണ്ട് പോകാൻ ഒരാളെ ചേർത്ത് എന്നേയുള്ളു.

അപ്പൊ ശ്രീധരേട്ടന്റേതു അല്ലേ ഇത്.

ഏയ്‌ ഇയാൾ വെറുതെ...

പവർ അവിടെയാ..

ഹ്മ്മ്.

പിന്നെ ഇതൊന്നും ഞാൻ പറഞ്ഞെന്നു പറയല്ലേ ചേച്ചി.

ഹോ അപ്പൊ പേടിയുണ്ട്.

ഹേയ് പേടികൊണ്ടൊന്നുമല്ല.

പിന്നെ.

ഇപ്പൊ തന്നെ കണ്ടില്ലേ ഒരു മുരട്ട് സോഭാവം ആണ്..

ഹോ.

ഞാനായിട്ട് ഒന്നും പറയുന്നില്ല.

സരിത ഒന്നിവിടെ വരു.

എന്നുള്ള ശ്രീധരന്റെ വിളികേട്ടു.

ഹോ വിളിക്കുന്നുണ്ട് വെറുതെയ ചേച്ചി എല്ലാം എന്ന് പറഞ്ഞോണ്ട് സരിത ശ്രീധരൻ വിളിച്ചു ഇടത്തേക്ക് നടന്നു.

രേഖ അവളെ ഒന്ന് നോക്കി.

അവൾ കണ്ണിറുക്കി കാണിച്ചോണ്ട് നടന്നു.

തിരിച്ചു വന്നതും.

എന്തിനാ വിളിച്ചേ.

അതോ അയാൾക്ക്‌ എങ്ങോട്ടോ പോകാനുണ്ടെന്നു.

അതിനു നിന്നെ എന്തിനാ വിളിച്ചെന്നു.

ഇന്നലത്തെ ചെക്കിൽ എന്തോ പ്രോബ്ലം അത് ചോദിക്കാൻ ആയിരുന്നു.

ഹ്മ്മ്.

അല്ലാതെ നിങ്ങൾ തമ്മിൽ. എന്ന് പറഞ്ഞോണ്ട് രേഖ അവളെ ഒന്ന് നോക്കി.

അയ്യേ ഇയാളെയോ ഒന്ന് പോ ചേച്ചി അജയേട്ടൻ ആയിരുന്നെങ്കിൽ ..

അതെന്താടി നിന്റെ അജയേട്ടന്ന് ഇത്ര പവർ.

ആ ഇടയ്ക്കു വരാറുണ്ട് വരുമ്പോ കണ്ടോ.

കണ്ണെടുക്കാൻ തോന്നില്ല.

ഹോഹോ അത്രയ്ക്ക് സുന്ദരൻ ആണോടി.

ഹ്മ്മ്.

വല്ല സിനിമാക്കാരും കണ്ടാൽ പിന്നെ വിടില്ല.

അത്രക്കും.

ഇല്ലപിന്നെ.

ആ പിന്നെ സൂക്ഷിച്ചും കണ്ടും നിന്നോളണേ വല്യ ദേഷ്യക്കാരനാ പുള്ളി.

സ്നേഹം തോന്നിയാൽ ഇത്രയും നല്ല മനുഷ്യൻ വേറെ ഉണ്ടാകില്ല.

ഹ്മ്മ്.

മതി മതി നിന്റെ ഓരോ പറച്ചിലും..

എന്ന് പറഞ്ഞോണ്ട് വന്ന കസ്റ്റമറുടെ ആവിശ്യത്തിലേക്കു കടന്നു രേഖ.

ആദ്യം ഒന്ന് പിഴച്ചെങ്കിലും സരിതയുടെ അനുഭവപാഠവം രേഖയെ തുണച്ചു.

ആദ്യ ദിവസം വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ കഴിഞ്ഞു പോയി..

സരിതയുടെ വാക്കു സാമർത്യവും പെരുമാറ്റവും രേഖയെ അവളിലേക്ക് അടുപ്പിച്ചു..

ആദ്യ ദിവസത്തെ ജോലി കഴിഞ്ഞു രേഖ വീട്ടിലെത്തിയതും മനു എത്തിയിട്ടില്ലായിരുന്നു.

രേഖ കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറി വന്നപ്പോയെക്കും മനുവും ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലെത്തി..

ആഹാ ജോലിക്കാരി വീട്ടിലെത്തിയോ ഞാൻ കരുതി ഇനി അമ്മയെ കാണാൻ കിട്ടില്ലെന്ന്‌.

അച്ചോടാ അമ്മേടെ വാവ ഇങ്ങു വന്നേ എന്ന് പറഞ്ഞോണ്ട് രേഖ അവനെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചോണ്ട് നിന്നു.

അതെ ഞാൻ പറഞ്ഞത് കിട്ടിയില്ല.

മാസം തികയട്ടെ എന്നാലല്ലേ ശമ്പളം കിട്ടു എന്ന് സന്തോഷത്തോടെ പറഞ്ഞോണ്ട്
രേഖ മനുവിനെ ഫുഡ് കഴിക്കാൻ വിളിച്ചു.

അമ്മേ ഞാനൊന്ന് കുളിക്കട്ടെ.

ആഹാ അപ്പൊ

💬 Comments

View all comments