0%

Chapter Title : പക 6 [SAiNU]

Author : SAINU Read All Parts 320

ഏയ്‌ ഇല്ലാലോ ചേച്ചിക്ക് തോന്നിയതാവാം.

ദേ പെണ്ണെ വെറുതെ.. എന്ന് പറഞ്ഞോണ്ട് രേഖ ഒന്ന് നിറുത്തി.

എന്തെ ബാക്കി ഇല്ലേ.

എന്നെ കെട്ടിയ ഒരാൾ ഉണ്ട് അങ്ങേരു എനിക്കൊരു മകനെയും തന്നിട്ടുണ്ട് കേട്ടോ.

ഹോ അതിനിപ്പോ എന്താ ഒന്ന് കിട്ടിയെന്നു വെച്ച് രണ്ടാമതും പാടില്ല എന്നുണ്ടോ.

ദേ പെണ്ണെ നീ.

അപ്പോയെക്കും അജയൻ സരിതയെ വിളിച്ചതിനാൽ അവരുടെ സംസാരം നിന്നു.

ഹ്മ്മ് ഞാൻ പോയിട്ട് വരാം എന്നിട്ട് ബാക്കി എന്നുംപറഞ്ഞോണ്ട് സരിത അജയന്റെ കേബിനിലേക്ക് കയറി പോയി.

ച്ചേ ഈ പെണ്ണ് എന്തൊക്കെയാ പറയുന്നേ.

എന്ന് സ്വയം പറഞ്ഞോണ്ട് രേഖ ജോലിയിലേക്ക് കടന്നു.

അതേസമയം അജയന്റെ കേബിനിലേക്ക് കയറിയ സരിത അജയനെ നോക്കി ഒന്ന് ചിരിച്ചോണ്ട്. എങ്ങിനെ വീഴുമോ അജയേട്ടാ

ഹ്മ്മ് നോക്കാം തുടങ്ങിയല്ലേ ഉള്ളു.

ഹ്മ്മ് തുടക്കം കൊള്ളാം.

അതെന്താ സരിത അങ്ങിനെ പറഞ്ഞെ.

അല്ല ചേച്ചിയുടെ മുഖത്തെ പ്രസാദം കണ്ടിട്ട് പറഞ്ഞതാ.

ഹ്മ്മ്

ഹാ പിന്നെ ഞാൻ വിളിച്ചത് വരുന്ന ബുധൻ നമുക്കൊരു പാർട്ടി അറേഞ്ച് ചെയ്താല്ലോ

ബുധനായ്ച്ചയോ അജയേട്ടാ.

ഹ്മ്മ് എന്തെ അന്ന് വല്ല പ്രോഗ്രാമും ഉണ്ടോ സരിതക്ക്.

ഏയ്‌ ഇല്ലാ. ഇനി ഉണ്ടെങ്കിൽ തന്നെ അജയേട്ടൻ പറഞ്ഞാ പിന്നെ വേറെ എന്താണേലും മാറ്റിവെച്ചല്ലേ പറ്റു.

പിന്നെ വേറെ എന്താ പ്രശ്നം

അല്ല ഇത്രവേഗം വേണോ.

അതെന്തേ.

അല്ല ഒന്നുടെ അടുത്തിട്ട് എല്ലാംപോരെ.

നിനക്കറിയാമല്ലോ സരിതെ എനിക്ക് ഉടനെ ബാംഗ്ലൂരിലോട്ടു പോകേണ്ടതായിട്ടുണ്ട്..

അതാ നേരത്തെ ആയാൽ.

ഹ്മ്മ് അപ്പൊ ഇപ്രാവശ്യം.

ഏയ്‌ ഇപ്രാവശ്യം വേണ്ട.

പിന്നെ ഒന്ന് രണ്ടും വരവുടെ വന്നു പോകട്ടെ. അതുവരെ അവിടെ ഒരുത്തിയുണ്ടല്ലോ അവളെയും ശരിക്കൊന്നു അനുഭവിക്കേണ്ടെ.

ഹ്മ്മ്.

ആര് ആ പോലീസുകാരന്റെ.

ഹ്മ്മ് അവൾ തന്നെ.

ഇനിയും. കളഞ്ഞില്ലേ.

അങ്ങിനെ അങ്ങ് കളയാൻ പറ്റുമോടി ഒന്നുമില്ലേലും എത്ര പണിപെട്ടാ അവളെ..

ഹ്മ്മ് ശരിയാ ഒരുപാടു കഷ്ടപ്പെട്ടതല്ലേ ശരിക്കും അനുഭവിച്ചോ.

ഹോ ഇതുപോലെ ഒരുത്തി കൂടെയുള്ളതാ എന്റെ വിജയം.

ഹ്മ്മ് എന്നിട്ട് എനിക്കൊന്നും.

നീയെന്തിനാടി വിഷമിക്കുന്നെ ഇവിടെ വരുമ്പോൾ എല്ലാം നിനക്ക് തന്നെയല്ലേ.

ഹാ പിന്നെ നിന്റെ രേഖ ചേച്ചിയെ ഒന്ന് സെറ്റ് ആക്കിയാൽ നിനക്ക് വേണ്ടത് ഞാൻ തരില്ലെടി എന്ന് പറഞ്ഞോണ്ട് അജയൻ എഴുനേറ്റു സരിതയുടെ പിറകുവശത് വന്നു നിന്നു.

സരിത പിറകിലോട്ട് ഒന്ന് തിരിഞ്ഞോണ്ട് അതെനിക്കറിയാം ദേ കുറച്ചൊന്നും പോരാ കേട്ടോ.

തരാടി നിനക്ക് എത്രയാ വേണ്ടത് എന്ന് പറഞ്ഞോ.

💬 Comments

View all comments