0%

Chapter Title : പക അത് വീട്ടാനുള്ളതാണ് 2 [വിക്ക്]

Author : Kambikathakal Read All Parts 546

മനസിലായി...

"പ്രിയപ്പെട്ട അനിലേട്ടന്.."

ഞാനൊന്ന് ഞെട്ടി... ഊമ്പി.. ഈ മയിര് പെണ്ണിന് എന്നെ എങ്ങനെ അറിയാം ദൈവമേ... ഞാൻ മനസ്സിൽ പറഞ്ഞു...

വീണ്ടും വായിക്കാൻ തുടങ്ങി...

"...നിങ്ങൾ എന്നെ തിരക്കി വീണ്ടും വരുമെന്നും അപ്പോൾ ഈ കത്ത് കാണുമെന്നും എനിക്ക് അറിയാരുന്നു... ഞെട്ടണ്ട... എന്നെ കാണാൻ വന്നതും എന്നെ ചെയ്തതും എല്ലാം എനിക്ക് അറിയാം...

ഒരു നിമിഷം ഞാൻ ഞെട്ടി പോയി... അപ്പോൾ അവൾ എല്ലാം അറിഞ്ഞിരുന്നു...

ഞാൻ ആദ്യായിട്ടല്ല ഏട്ടനെ കാണുന്നത്.. ഞാൻ അന്ന് വെക്കേഷന് വന്ന ദിവസം തന്നെ കണ്ടിരുന്നു കവലയിൽ വെച്ച്... ആ ബിനുവിനെ നിങ്ങൾ തൂക്കിയെടുത്ത് എറിഞ്ഞില്ലേ.. അന്ന് അവൻ എന്റെ മുന്നിലാ തെറിച്ചു വീണേ... ആ അടി കണ്ട് നിങ്ങളുടെ ഫാൻ ആയതാ ഞാൻ.. ന്തൊരു അടിയായിരുന്നു... അപ്പൊ തന്നെ ഏട്ടനോട് എനിക്ക് പ്രേമം തോന്നിയതാ.. സത്യം... പിന്നേ എങ്ങനെ പറയും എന്നൊരു പേടിയായിരുന്നു... പിന്നെയാ ഞാൻ അറിഞ്ഞത് ഏട്ടൻ കാവ്യയുടെ ആങ്ങളയാണെന്ന്... അവൾ എന്റെ കൂട്ടുകാരിയാ... ഞങ്ങൾ ഒരുമിച്ചാ സ്കൂളിൽ പോയിരുന്നത്.... അവളോട് ഞാൻ ഈ പ്രേമം പറഞ്ഞിട്ടുണ്ട് കേട്ടോ.... അവൾ അറിയാത്ത പോലെ നടക്കുവാ... അന്ന് ഓട് പൊളിച്ചു എന്നെ കാണാൻ വന്നില്ലേ.... മറന്നു പോയോ... ഉമ്മ വെച്ച ദിവസം... ഞാൻ അപ്പൊ ഉറങ്ങിയിട്ടില്ലാരുന്നു കേട്ടോ... ചെയ്തതൊക്കെ ഞാൻ അറിഞ്ഞു... കണ്ണ് തുറക്കാം എന്ന് കരുതിയതാ... പക്ഷേ... ആദ്യായിട്ടാ ഒരാൾ എന്നെ തൊടുന്നെ... ഹോസ്റ്റലിലെ എന്റെ കൂട്ടുകാരികൾക്ക് എല്ലാം ഓരോ പയ്യന്മാരുണ്ട്.. ഞാൻ ആ ടൈപ്പ് അല്ല.. എന്നെ കെട്ടുന്ന ആൾക്കേ എല്ലാം ഞാൻ കൊടുക്കൂ എന്ന്

💬 Comments

View all comments