0%

Chapter Title : പക അത് വീട്ടാനുള്ളതാണ് 3 [വിക്ക്] [Climax]

Author : Kambikathakal Read All Parts 317

കൊണ്ട് അവളുടെ ബോധം പോയിരുന്നു... അവനെ അടിക്കാൻ അല്ലല്ലോ എന്റെ ഉദ്ദേശം... അത് കൊണ്ട് തന്നെ അവനെ മുറിയുടെ ഉള്ളിൽ തന്നെ കസേരയിൽ കെട്ടി ഇരുത്തി...

ഒന്നും സംഭവിക്കാത്ത പോലെ അടുക്കളയിൽ ചെന്നു ചായ ഇട്ടിട്ട് വിവേകിനെ വിളിച്ചെഴുന്നേൽപ്പിക്കാൻ പോയി...

അടുത്ത് ചെന്നിരുന്നു.... പാവം എന്റെ മോൻ നല്ല ഉറക്കമാണ്... പതുക്കെ അവനെ മുടിയിൽ തലോടി .. അവൻ കണ്ണ് തുറന്നു..

"ഗുഡ് മോർണിംഗ് അച്ഛാ..."

"മോർണിംഗ് മോനെ.... എഴുന്നേൽക്ക്.. നിനക്ക് പോണ്ടേ..."

"അമ്മയെവിടെ...?"

"അമ്മ കിടക്കുവാടാ... തല വേദനയാണെന്ന്... നീ ചായ കുടിച് ഫ്രഷ് ആയി വാ..."

"ഓക്കേ അച്ഛാ..."

ഞാൻ മുറി വിട്ട് പുറത്തിറങ്ങി... അപ്പോഴേക്കും പത്രക്കാരൻ വന്നു...

"എന്താ അനിലേട്ടാ ഓട്ടോ പുറത്തിട്ടിരിക്കുന്നെ?"

"എടാ രാത്രി ഒരു ആശുപത്രി ഓട്ടമുണ്ടായിരുന്നു.. മഴയായത് കൊണ്ട് മുഴുവൻ ചെളിയാണെടാ... സർവീസ് ചെയ്തിട്ട് അകത്തു കേറ്റിയിടാമെന്നു വെച്ചു..."

അവനെ പറഞ്ഞു വിട്ടിട്ട് ഞാൻ അടുക്കളയിലേക്ക് പോയി...മോന് ഇഷ്ടപ്പെട്ട ദോശയും തക്കാളി കറിയും ഉണ്ടാക്കി... എന്താണെന്നറിയില്ല... അവനോട് വല്ലാത്തൊരു സ്നേഹം കൂടിയ പോലെ... ഇനി ഈ ലോകത്തിൽ അവൻ മാത്രമാണ് എന്റെ കൂടെ ഉണ്ടാവുന്നത്... ആ തോന്നൽ കാരണമാണോ... അറിയില്ല...

അവൻ റെഡി ആയി വന്നു...

"അച്ഛാ ഞാൻ അമ്മയെ ഒന്ന് കാണട്ടെ " എന്ന് പറഞ്ഞു അവൻ മുറി തുറക്കാൻ പോയി..

"വേണ്ട മോനെ.. അവൾ നല്ല ഉറക്കമാണ്.. ശല്യപ്പെടുത്തണ്ട... വന്നിട്ട് കാണാം...നീ ഇപ്പൊ വന്നിരുന്നു കഴിക്ക്..."

അവൻ മനസിലാമനസോടെ ആഹാരം കഴിച്ചു അവന്റെ ബാഗും എടുത്ത് പുറത്തേക്ക് പോയി...

പുറത്തേക്ക് ഞാനും ഒന്നിറങ്ങി ചുറ്റും നോക്കി...

"ഡെയ്സി ആന്റി... മോൾക്ക് എങ്ങനെയുണ്ട്.."

"കുറഞ്ഞു അനിലേ.... അവൾ ഉറങ്ങുവാ... ശ്രീജ എന്തിയെടാ..."

"അവൾ അടുക്കളയിൽ ദോശ ചുടുവാ.. വിളിക്കണോ.."

"വേണ്ടെടാ.. ഞാൻ പിന്നേ കണ്ടോളാം...തേങ്ങയിടാൻ ആളെ വിളിച്ചിട്ടുണ്ട്... ആ നാണു ഇപ്പൊ വരും.."

"ശെരിയെന്നാൽ... ഞാനൊന്ന് പുറത്തേക്ക് പോകും... വണ്ടിയൊന്നു സെർവിസിന് കൊടുക്കണം... ഇന്നലെ ഓടിയതിൽ മൊത്തം ചെളിയായി .."

"ആഹ് പോട്ടെടാ .. എനിക്ക് വേണ്ടി ഓടിയതല്ലേ... സർവീസ് കഴിഞ്ഞു ഇങ്ങോട്ട് വാ... പകരം ഒരു പത്തു

💬 Comments

View all comments