Chapter Title : പക അത് വീട്ടാനുള്ളതാണ് 3 [വിക്ക്] [Climax]
അനിലാ..."
ആളെ തിരിച്ചറിഞ്ഞ സന്തോഷത്തിൽ പുള്ളി ഗേറ്റും തുറന്നു കുടയുമായി ഓടി വന്നു...
"മോനെ... നീ എവിടെ ആരുന്നെടാ... എത്ര വർഷായി കണ്ടിട്ട്... ഇപ്പൊ എന്താ ഇവിടെ...."
ഒറ്റ ശ്വാസത്തിൽ പുള്ളി എല്ലാം ചോദിച്ചു തീർത്തു... "എല്ലാം പതുക്കെ പറയാം ചേട്ടാ.... ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരട്ടെ..."
"ചെല്ല്.... വെള്ളമടി തുടങ്ങി കാണും അവൻ..."
ഇതും പറഞ്ഞു ഗേറ്റ് അടച്ചു... ഞാൻ വണ്ടി പുറത്തിട്ട് അകത്തേക്ക് നടന്നു...
അതി വിശാലമായ ഒരു വീട്... ഒന്നും മാറിയിട്ടില്ല.... ഞാൻ പോകുന്ന ദിവസം എങ്ങനെ ആരുന്നോ അത് പോലെ....
"ആരാ" എന്നും ചോദിച്ച് സജിത്ത് മുകളിലെ നിലയിൽ നിന്നും എത്തിനോക്കി...
"അനിൽ അളിയാ"... എന്നും വിളിച്ചു സ്റ്റെപ് ഇറങ്ങി ഓടി വന്നു കെട്ടിപ്പിടിച്ചു...." അളിയാ ഇരിക്കെടാ... എന്താ വന്നേ..."
"സജിത്തേ.. എനിക്കൊരു സഹായം വേണം..."
"അളിയാൻ എന്തുവാ ഈ പറയുന്നേ... എന്നെ ഇത്രേം ആക്കിയതേ നീയല്ലേ.... ആ നിനക്ക് എന്താ വേണ്ടേ... ക്യാഷ് വല്ലോം വേണോ..."
"അല്ലേടാ... ആദ്യം എനിക്ക് നിന്നോടൊന്നു സംസാരിക്കണം.."
"എന്നാൽ നീ പറ... ഞാൻ 2 ഗ്ലാസ് എടുത്തിട്ട് വരാം..."
"വേണ്ടെടാ.... എനിക്ക് ഇത് പോലെ തന്നെ പറയണം..."
എന്നെ നോക്കി അവൻ ചെവി കൂർപ്പിച്ചു..
"നിനക്ക് അറിയാല്ലോ എന്റെ ഭാര്യയെ..."
"പിന്നേ അറിയില്ലേ അളിയാ... അവൾക്ക് എന്ത് പറ്റി....'
"പറ്റിയത് അവൾക്കല്ലേടാ... എനിക്കാ..."
"നീ കാര്യം തെളിച്ചു പറ മയിരേ... അവൻ ചൂടായി..."
കഴിഞ്ഞ കാലം മുതൽ തൊട്ട് മുൻപ് കാവ്യയുമായുള്ള ഫോൺ കാൾ വരെയുള്ള കാര്യങ്ങൾ അവനു പറഞ്ഞു കൊടുത്തു..
അവൻ
💬 Comments
View all comments