0%

Chapter Title : പക അത് വീട്ടാനുള്ളതാണ് 3 [വിക്ക്] [Climax]

Author : Kambikathakal Read All Parts 926

ഞെട്ടലോടെയാണ് ഇതെല്ലാം കെട്ടിരുന്നത്...

"അളിയാ നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ..." പിടിച്ച് രണ്ട് പൊട്ടിച്ചൂടായിരുന്നോ...."

"അല്ലായിരുന്നു... അവൾക്ക് വേണ്ടിയല്ലേടാ ഞാൻ നിങ്ങളെയൊക്കെ വിട്ട് പോയത്...അപ്പോ അവൾ എന്നോട് വര്ഷങ്ങളായി എന്നെ ഇങ്ങനെ ചതിക്കുമ്പോ വെറുമൊരു അടിയിൽ ഞാൻ നിർത്തണോ..."

"ശെരിയാ അളിയാ... നിന്നെ ഞാൻ ഓർക്കാറുണ്ട്... നിന്റെ ലോറിയിൽ നമ്മൾ കടത്തിയ ലോഡുകളെ കുറിച്ച്... എത്ര സാധനമാണ് നമ്മൾ ബോർഡർ കടത്തിയത്...

പിന്നേ പെട്ടെന്നായിരുന്നില്ലേ അനിലിൽ നിന്നും അനിൽ ഭായിയിലേക്കുള്ള നിന്റെ വളർച്ച.... പിന്നേ ഒരിക്കൽ എല്ലാം ഇട്ടെറിഞ്ഞു ഇതൊക്കെ എന്നെ ഏൽപ്പിച്ചു സാധാ ജീവിതത്തിലേക്കുള്ള മടക്കം..." കേൾക്കുമ്പോ ഒരു സിനിമകഥ പോലെ ഉണ്ട്... ഒരിക്കലും നീ ഇതിലേക്ക് തിരിച്ചു വരില്ല എന്ന് എന്നോട് പറഞ്ഞിരുന്നു. ഞാൻ അതുകൊണ്ടൊക്കെയാണ് നിന്നെ ശല്യപ്പെടുത്താതിരുന്നത്... എനിക്കോ ഒരു ഫാമിലിയില്ല... നിനക്ക് അവരോടൊന്നിച്ചു സന്തോഷിക്കാലോ എന്ന് കരുതി.... പക്ഷേ ഞാൻ അറിഞ്ഞില്ലെടാ ഇതാ നിന്റെ അവസ്ഥയെന്ന്.... അളിയൻ പറ... എന്താ ഞാൻ ചെയ്ത് തരണ്ടേ..."

"സജിത്തേ... എനിക്ക് അവരെ രണ്ടിനെയും കൊല്ലണം.... പക്ഷേ ഞാൻ അതിനു വേണ്ടി അകത്തു പോകാൻ തയ്യാറല്ല..."

"അളിയാ... നീയെന്താ പറയുന്നേ.... കൊല്ലണോ... അത് ഒന്നുകൂടെ ആലോചിച്ചിട്ട് പോരെടാ? നിന്റെ ഭാര്യയല്ലേ അത്... നിന്റെ മോന്റെ അമ്മ.... അവൾ ഇങ്ങനെ ഒന്നും ആരുന്നില്ലല്ലോ... എങ്ങനെയാ ഇങ്ങനെ ആയെ..."

"അറിയില്ല.... ഇതെന്തായാലും ഇപ്പൊ തുടങ്ങിയതല്ല... അവർ പറയുന്നത് ഞാൻ കേട്ടതാ....നീ എന്നെ സഹായിച്ചേ പറ്റൂ... വേറെ ആരോടും ഇത് പറയാൻ പറ്റില്ല..."

അവൻ കുറച്ചു നേരം ചിന്തയിലാണ്ട് കണ്ണടച്ചിരുന്നു...

"അളിയാ നീ അവളെ കൊന്നാൽ നിന്റെ കയ്യിൽ ചോര

💬 Comments

View all comments