0%

Chapter Title : പക [SAiNU]

Author : SAINU Read All Parts 1.4K

പ്രായത്തിൽ നിന്നെ തനിച്ചാക്കി പോയില്ലേ അവൾ.

അച്ഛനിതുവരെ അമ്മ ഒരു ചീത്തയാ എന്ന് ഒരു വാക്ക് കൊണ്ട് പോലും പറഞ്ഞിട്ടില്ല.

അവൾ അവൾ എന്ന് മാത്രമേ പറയുന്നുള്ളു. പറഞ്ഞിട്ടുള്ളു ഇപ്പോഴും ശരി അമ്മ ഞങ്ങളെ തനിച്ചാക്കി പോയ അന്ന് തൊട്ടു ഇന്നുവരെ..

അച്ഛനെന്താ അമ്മയെ വെറുക്കാത്തെ എന്ന് മുന്നേ എപ്പോയോ ഞാൻ ചോദിച്ചിട്ടുണ്ട് അപ്പൊ കിട്ടിയ മറുപടി.

നമ്മളെ ഇഷ്ടമല്ല എന്ന് കരുതി നമ്മൾ അവരെ വെറുക്കേണ്ടതുണ്ടോ മോനേ.

അവൾക്ക് ഇഷ്ടപ്പെട്ടവന്റെ കൂടെ അവൾ പോയി. അതിന് നമ്മൾ അവളെ വെറുത്തിട്ട് എന്ത് കാര്യം എപ്പോഴും നിന്റെ അമ്മയുടെ സുഖതിനും സന്തോഷതിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം മോനേ...

അച്ഛാ അച്ഛനിതു പറ വന്നാൽ സ്വീകരിക്കുമോ ഇല്ലയോ.

അച്ഛൻ മേലോട്ട് നോക്കി കൊണ്ട് അതേ നിന്റെ അമ്മ നിന്റെ അമ്മ അല്ലാതാകുമോ മോനേ..

ഹോ അപ്പൊ സ്വീകരിക്കും അല്ലേ കൊച്ചു കള്ളാ..

എന്ന് പറഞ്ഞോണ്ട് ഞാൻ അച്ഛന്റെ താടിയിൽ പിടിച്ചു കുടഞ്ഞു.

അച്ഛനൊന്നു പുളകിതനായ പോലെ തോന്നി..

ആ ശില്പ ഓഫീസിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞില്ലെ.

അതേ സാർ.

എന്നാൽ ശില്പ പോയി കൊള്ളു.

മറ്റുള്ളതെല്ലാം മോഹനേട്ടൻ നോക്കി കൊള്ളും..

മോഹനേട്ടനോട് ഞാനിവിടെ വരെ വരാൻ പറഞ്ഞു എന്ന് പറഞ്ഞിട്ട് പോയിക്കൊള്ളൂ.

ഓക്കേ സാർ

ഹ്മ്മ്

എന്ന് പറഞ്ഞോണ്ട് ശില്പ പോകാനായി റെഡി ആയി..

മോഹനേട്ടൻ വന്നതും ശില്പ ഇറങ്ങി.

ശില്പ ഒന്ന് നില്ക്കു

എന്താ സാർ എനി പ്രോബ്ലം.

ഇല്ലെടോ താനിത് അവർക്ക് കൊടുത്തേര്. കുളിച്ചൊരുങ്ങാൻ ഒന്നും ഉണ്ടാവില്ല അവരുടെ കയ്യിൽ.

ക്യാഷ് വല്ലതും വേണമെങ്കിൽ അക്കൗണ്ടിങ്

💬 Comments

View all comments