Chapter Title : പക 3 [SAiNU]
വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മ എന്നോട്
നി അച്ഛനോട് പറഞ്ഞോ മനു
എന്ത്.
ഹോ അപ്പൊ നി എനിക്ക് തന്ന വാക്ക് എല്ലാം മറന്നോ.
ഹോ അതോ.
ഹ്മ്മ് ഞാൻ പറയണോ.
അതിനമമ പിണങ്ങിക്കൊണ്ട് നിന്നു.
ഹ്മ്മ് ഞാൻ പറയാം അമ്മേ.
എന്നാ പറ.
ഇപ്പോയോ പിന്നെ എപ്പോയോ.
അമ്മയും വാ
ഞാനില്ല
അതെന്താ പേടിയാണോ.
പേടിയൊന്നും ഇല്ല.
അപ്പൊ ഉണ്ട് അല്ലേ.
ഇല്ല എന്റെ അരവിന്ദേട്ടനെ ഞാൻ എന്തിനാ പേടിക്കുന്നെ.
ഹോ എന്നാൽ അമ്മ തന്നെ പറഞ്ഞു സമ്മതിപ്പിച്ചോ.
മനു എന്റെ പൊന്നുമോനല്ലേ
അമ്മയുടെ മുത്ത് അല്ലേ ഒന്ന് പറയെടാ എന്ന് ചെറിയ കുട്ടികളെ പോലെ അവൾ കെഞ്ചി.
അച്ഛാ നമ്മുടെ തറവാട്ടിനടുത്തുള്ള ചേച്ചി വിളിച്ചിരുന്നു.
എന്തിനാ വിളിച്ചേ. എന്ന് അരവിന്ദൻ ചോദിച്ചു.
അത് അച്ഛാ
അമ്മയെ അവരുടെ ചേട്ടൻ നടത്തുന്ന ബാങ്ക് ലേക്ക് ജോലിക്ക് വരാൻ പറ്റുമോ എന്ന് ചോദിക്കാൻ.
രേഖേ ഇവനെന്തൊക്കെയാ ഈ പറയുന്നേ.
ഏട്ടാ അവൻ പറഞ്ഞത് സത്യമാ. അവര് വിളിച്ചിരുന്നു.
എന്നിട്ട് നീയെന്താ പറഞ്ഞെ.
ഞാൻ ചേട്ടനോട് ചോദിച്ചിട്ട് പറയാം എന്നാ പറഞ്ഞേ.
ഹോ അപ്പൊ നിനക്ക് പോകണമെന്നുണ്ട് അല്ലേ.
ഉണ്ട് ഏട്ടാ. ഞാൻ പഠിച്ചതിന്നു എന്തെങ്കിലും ഒക്കെ ഗുണം വേണ്ടേ.
ഹോ അപ്പൊ അതാണ്.
അല്ല ഏട്ടാ ഞാൻ.
അല്ല അപ്പൊ ഇവന്റെ കാര്യങ്ങൾ ഒക്കെ ആരാ ശ്രദ്ധിക്കുക.
അവനിപ്പോ വല്യ കുട്ടിയായില്ലേ.
പിന്നെ അവൻ ക്ലാസ്സ് കഴിഞ്ഞു വരുമ്പോയേക്കും ഞാനും എത്തില്ലേ.
എന്നാലും അത് വേണോ രേഖേ.
അച്ഛാ അമ്മ ഇവിടെ ഇരുന്നു ബോറടിക്കുന്നതിലും നല്ലത്
💬 Comments
View all comments