Chapter Title : പക 3 [SAiNU]
കയറിക്കൊണ്ട്. എല്ലാം അയച്ചിട്ടുണ്ട്. സാർ.
ഹോ ശില്പ വരൂ. എവിടെ ഡീറ്റെയിൽസ്നോക്കട്ടെ. എല്ലാം ഒക്കെ അല്ലേ.
അത് കേട്ടു അവൾ പുറത്തേക്കു നോക്കി ആരുമില്ല എന്നുറപ്പ് വരുത്തികൊണ്ട്. മനുവിനോട്.
അതെ ഇത്ര ഗൗരവം വേണ്ട കേട്ടോടാ
എന്താ.
അല്ല ഇത്രയും ഗൗരവം വേണ്ടാ എന്ന്.
ഹ്മ്മ് എന്നാൽ പിന്നെ ഞാൻ വരുമ്പോൾ തന്നെ
മോളെ ശിൽപ്പ അതൊക്കെ ക്ലിയർ ചെയ്തോ എന്ന് ചോദിക്കാം.
എന്താ പറ്റുമോ.
ഹ്മ്മ് വേണ്ടി വരും. എന്ന് പറഞ്ഞോണ്ട് അവൾ മനു ഇരിക്കുന്നതിന്നു അടുത്തേക്ക് വന്നുകൊണ്ട്.
അതേ ചില സമയങ്ങളിൽ അതൊക്കെ വേണ്ടിവരും കേട്ടോടാ.
എടി എന്ന് പറഞ്ഞോണ്ട് മനു അവളെ പിടിക്കാനായി ശ്രമിച്ചു.
അവളോഴിഞ്ഞു മാറിക്കൊണ്ട്. അതേ ഇനി ഞാൻ കാണിച്ചു തരാം.
എന്ത്.
എന്താണോ അത്.
ടി എന്ന് പറഞ്ഞു വീണ്ടും മനു അവളെ പിടിക്കാനായി കൈ നീട്ടി.
ഇത്തവണ അവൾക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല.
മനു അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു..
അവളും അത് തന്നെ ആയിരുന്നു മോഹിച്ചത്.
അവളവന്റെ ദേഹത്ത് വന്നിടിച്ചു നിന്നു.
അവളിൽ ചെറു നാണം വന്നത് കണ്ടു മനു.
അതേ വല്യ വാചകക്കാരിയാണെന്നെണല്ലോ അമ്മ പറഞ്ഞെ ഇപ്പൊ എന്ത ഒരു നാണം.
തലതാഴ്‌തി മനുവിന്റെ നെഞ്ചിൽ വെച്ചോണ്ട് . ഹ്മ്മ് അതവിടെ അല്ലേ എന്റെ വീട്ടിൽ.
അപ്പൊ
ഹ്മ്മ് നിന്റെ അടുത്ത് ഒന്നും നടക്കില്ല എനിക്കറിയാലോ.
ഹ്മ്മ് അതേ ഓഫീസാണ്..
അതിനെന്താ നമ്മുടെ അല്ലേ. ആരും വരില്ല. നമ്മുടെ ഓഫീസിൽ നമുക്ക് ഇങ്ങിനെ നില്കുന്നതിന്നു എന്താ.
ഹ്മ്മ് എന്നാ മോൾ പോയി ബാക്കിയുള്ളതും ചെയ്തോണ്ട്
💬 Comments
View all comments