Chapter Title : പക 3 [SAiNU]
വിവാഹം ഏതാണ്ട് റെഡിയായി കേട്ടോ.
ഇന്നലെ അച്ഛനും അമ്മയും ഇവളുടെ അമ്മയും എല്ലാം ഉറപ്പിച്ചു.
ഹോ അപ്പോ പിന്നെ എന്താ കുഴപ്പം അല്ലേ മോളെ എന്ന് മോഹനേട്ടൻ
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ശില്പ തലയാട്ടി
മോഹനേട്ടൻ - മനുവിന്റെ അമ്മ.
മനു - അതേ അമ്മ തിരിച്ചു വന്നു.
ഒരു ചെറിയ പ്രോബ്ലം കൂടെ ബാക്കിയുണ്ട്..
മോഹനേട്ടൻ = ഹ്മ്മ് ഏതായാലും എല്ലാം നല്ലതിന് അവർക്ക് നല്ല ബുദ്ധി തോന്നിയല്ലോ. എന്ന് പറഞ്ഞോണ്ട് മോഹനേട്ടൻ എന്തോ ആലോചിച് പുറത്തേക്കു പോയി.
ശില്പ എഴുനേറ്റതും മനു പിറകിലൂടെ അവളുടെ രണ്ടു തോളിലും കൈവെച്ചു കൊണ്ട് ഉമ്മവെക്കാനായി തുനിഞ്ഞതും..
സോറി ഞാൻ പറയാൻ വന്ന വിഷയം മറന്നു കേട്ടോ എന്ന് പറഞ്ഞോണ്ട് മോഹനേട്ടൻ പിന്നെയും കയറി വന്നു.
മനു വേഗം അകന്നുമാറി നിന്നു കൊണ്ട്. ഹോ ഇയാളിത് ഒന്നിനും സമ്മതിക്കുന്നില്ലല്ലോ.. എന്ന് പറയുന്നത് ശില്പ കേട്ടു.
മനുവിന്റെ രോദനം കേട്ടു ശിൽപക്ക് ചിരി വന്നു അവൾ വായ പൊത്തി കൊണ്ട് നിന്നു.
അതേ ഞാൻ പോയി നോക്കിയിട്ട് വരാം എന്ന് പറഞ്ഞോണ്ട് മോഹനേട്ടനെ നോക്കാതെ മനുവിനോട് പറഞ്ഞു കൊണ്ട് അവൾ പുറത്തേക്കു പോയി..
അന്നത്തെ ദിവസം ശില്പയും മനുവും കൂടുതൽ അടുത്ത് കഴുഞ്ഞിരുന്നു. ബോസ്സ് എന്ന പവറിൽ നിന്നും ശില്പയുടെ കാമുകനിലേക്ക് മനു മാറി കഴിഞ്ഞിരുന്നു...
ശില്പ നേരത്തെ ഇറങ്ങിയത് കൊണ്ടാണോ എന്തോ മനുവിനു പിന്നെ ഓഫീസിലിരിക്കാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.
മനു പുറത്തേക്കിറങ്ങി രണ്ടു റൗണ്ട് എല്ലായിടത്തിലും ഒന്ന് നടന്നു.
വീണ്ടും നാളേക്ക് ചെയ്യാനുള്ള ലിസ്റ്റ് മെയിലിൽ
💬 Comments
View all comments