Chapter Title : പക 3 [SAiNU]
പറയാനുണ്ടാകും അല്ലേ അമ്മേ.എന്ന് രേഖയെ കെട്ടിപിടിച്ചോണ്ട് ശില്പ പാർവതിയോട് പറഞ്ഞു
ഹ്മ്മ് അതേമോളെ ഞാനവനോട് ഒന്ന് സംസാരിച്ചിട്ട് പോരെ നിന്റെ ഈ വാചകമടി.
ഹോ ഞാൻ മറന്നു അമ്മേ എന്ന് പറഞ്ഞോണ്ട് അവൾ ചിരിച്ചു.
അതേ മോനേ അവളോട് തന്നെയാ
ഇനി വീട്ടിൽ വരട്ടെ അപ്പോഴല്ലേ.
നമുക്ക് കാണിച്ചു കൊടുക്കാം എന്ന് രേഖ ഫോണിലൂടെ മനുവിനോട് പറഞ്ഞു.
ഹോ ഇപ്പൊ തന്നെ പ്ലാനിങ്ങാ അല്ലേ. എന്നെ എങ്ങിനെ ദ്രോഹിക്കാം എന്ന് ഉള്ള പ്ലാനിങ് എന്ന് പറഞ്ഞു ശില്പ
പോടീ എന്റെ മനുവിന്റെ പെണ്ണിനെ ഞാൻ ദ്രോഹികുമെന്നോ എന്ന് പറഞ്ഞു രേഖ അമ്മ അവളെ അടിക്കാനായി കയ്യൊങ്ങി.
അവളാപ്പോയെക്കും ഓടി കഴിഞ്ഞിരുന്നു
ഫോൺ വെച്ചതും മനു പഴയ ഓർമകളിലേക്ക് പോഴി അന്നത്തെ അവന്റെ അമ്മയുമായുള്ള ജീവിതം അവനെ എത്രമാത്രം സന്തോഷിപ്പിച്ചിരുന്നു...
❤️
13വർഷങ്ങൾക്കു മുന്നേ ഒരു പകൽ
മനു നീ എന്തെടുക്കുകയാ എന്നുള്ള അമ്മയുടെ വിളി കേട്ടാണ് ഞാൻ വലിച്ചു കൊണ്ടിരുന്ന സിഗരറ്റിന്റെ പാതി പുറത്തെ മതിലിന്മേൽ ഉരച്ചു കൊണ്ട് തായേകിട്ടത്..
ആ അമ്മേ ഞാനിവിടെ ഈ ചെടികളെല്ലാം നനച്ചോണ്ടിരിക്കുകയാ.
കഴിഞ്ഞില്ലേ ഇനിയും
ഹ്മ്മ് കഴിഞ്ഞു എന്താ അമ്മേ.
എന്നാ വാ നമുക്ക് മാർകെറ്റിൽ പോയി വരാം എന്ന് പറഞ്ഞോണ്ട് അമ്മ ചുരിദാർ എല്ലാം നേരെയാകികൊണ്ട് പുറത്തേക്കു വന്നു.
ഹ്മ്മ് അമ്മേ ഞാനിപ്പോ വരാം ഈ ഡ്രസ്സ് ഒന്നു മാറിക്കോട്ടെ.
ഹ്മ്മ് പോയി വാ.
അച്ഛൻ വരുന്നതിനു മുൻപേ നമുക്ക് സാധനങ്ങൾ എല്ലാം വാങ്ങിയിട്ട് വരാം..
അമ്മേ ഒരു മിനുട്ട് ദേ ഇപ്പൊ വരാം എന്ന് പറഞ്ഞുകൊണ്ട് മനു
💬 Comments
View all comments