Chapter Title : പക 3 [SAiNU]
കൈ പിടിച്ചു വലിച്ചു.
മനു അമ്മ എന്ന് ശില്പ പറഞ്ഞതും
മനുവിന്റെ കൈ അവനറിയാതെ തായേക്ക് വീണു...
ശില്പ പുറത്തിറങ്ങി കൊണ്ട് രേഖയുടെ മുഖത്തേക്ക് നോക്കാതെ അടുക്കള ലക്ഷ്യമാക്കി നീങ്ങി..
മനു അമ്മയുടെ മുന്നിലേക്ക് വരാൻ ഉള്ള മടികാരണം റൂമിൽ തന്നെ നിന്നു.
രേഖ ശില്പ പോയ വഴിയേ അടുക്കളയിലേക്ക് നീങ്ങി..
പാർവതി ഫുഡ് ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു. രേഖയും.
അതിനിടയിൽ എന്തോ ചോദിക്കാൻ വേണ്ടി വന്നതായിരുന്നു രേഖ.
ഫുഡ് ഉണ്ടാക്കികൊണ്ടിരുന്ന പാർവതിയുടെ ചുമലിൽ കൈ വെച്ചു കൊണ്ട് ശില്പ.
അതേ പാർവതി അമ്മേ എല്ലാം റെഡിയായോ.
ഹ്മ്മ് നി ഒന്നടങ്ങ് പെണ്ണെ. നിന്റെ മനുവിന് വേണ്ടതെല്ലാം ആ നേരത് ഞങ്ങൾ എത്തിക്കും പോരെ.
ഹ്മ്മ് അത് മതി അതുമതി
രേഖയെ കണ്ടതും ശില്പ ഒന്നും മിണ്ടാതെ പാർവതിയുട അരികിൽ നിന്നു.
എന്താടി വല്ല കള്ളത്തരവും ഒപ്പിച്ചോ നിന്നു പതുങ്ങുന്നേ...
അതിനുള്ള മറുപടി പറഞ്ഞത് രേഖയാണ്.
ഹ്മ്മ് ഞാൻ ചെന്നില്ലേൽ രണ്ടും കൂടെ വല്ലതും ഒപ്പിച്ചേനെ.
അത് കേട്ടതും ശില്പ നാണിച്ചു നോട്ടം തായേക് പിടിച്ചു.
ഹാ വെറുതെയല്ല എന്റെ മോള് നിന്നു പതുങ്ങുന്നത്.
അപ്പൊ കള്ളത്തരം പിടിച്ചതാ അല്ലേ.
പോ അമ്മേ രണ്ടുപേരും കൂടെ എന്നെ കളിയാക്കാതെ..
ഹോ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ പാർവതി. നോക്കിയേ
ഹ്മ്മ് ഹ്മ്മ് കാണുന്നുണ്ട് കാണുന്നുണ്ട് എന്ന് പറഞ്ഞോണ്ട് രേഖയും പാർവതിയും ചിരിക്കാൻ തുടങ്ങി..
എന്നിട്ട് അവനെന്തിയെടി എന്ന് പാർവതി ശില്പയോട് ചോദിച്ചതും.
അകത്തുണ്ട് എന്ന് നാണത്തോടെ ശില്പ പറഞ്ഞു.
ഇനിയും മാറിയില്ലേ പെണ്ണെ നിന്റെ നാണം.
ഞാൻ
💬 Comments
View all comments