Chapter Title : പക 3 [SAiNU]
= ആ ശില്പ ഇന്ന് പിറന്നാൾ ആണല്ലേ.
ശില്പ.= ഹ്മ്മ്
കാർത്തി = എന്താ പ്രോഗ്രാം രണ്ടു പേർക്കും.
ശില്പ = ഒന്നുമില്ല ചേട്ടാ. അമ്മയുടെ വക സദ്യ.
കാർത്തി = ഹോ അപ്പൊ കുശാൽ ആണല്ലോ.
ശില്പ = ഹ്മ്മ് മനുവിന് വേണ്ടിയാ.
കാർത്തി = ഹ്മ്മ് എന്നിട്ടാണോ ഒന്നറിയിക്കാഞ്ഞേ.
ശില്പ = അയ്യോ ചേട്ടാ മറന്നതാ.
കാർത്തി = ഹ്മ്മ്
ശില്പ = പ്രിയ അവിടെ ഉണ്ടോ അതോ വീട്ടിലോ.
കാർത്തി = ഉണ്ട് എന്താ കൊടുക്കണോ.
ശില്പ - ഹ്മ്മ് കൊടുത്തേ.
ശില്പ - പ്രിയേ ഇന്നെന്റെ പിറന്നാളാ നിങ്ങൾ രണ്ടു പേരും വരുമോ.
പ്രിയ = എന്നിട്ട് ഇപ്പോഴാണോ ക്ഷണിക്കുന്നെ
ശില്പ = മറന്നു പോയതാ. പ്രിയേ. മനു ഒന്നു ഓർമിപ്പിച്ചതും ഇല്ല.
പ്രിയ = അതേ മനുവിനിപ്പോ ഞങ്ങളെ ഒന്നും ഓർമയില്ലല്ലോ - നിന്നെ മാത്രമല്ലെ ഓർമ്മയുള്ളൂ
ശില്പ = ചിരിച്ചോണ്ട് പ്രിയേ വന്നേക്കണേ മറക്കല്ലേ കാർത്തിയേട്ടനോടും പറ.
പ്രിയ = നി തന്നെ പറഞ്ഞോ
ശില്പ = ആ കാർത്തിയേട്ടാ പ്രിയയെയും കൂട്ടി വരണേ.
കാർത്തി = വരാടി പെണ്ണെ..
ശില്പ = ഹ്മ്മ് വരുമ്പോ ഗിഫ്റ്റ് മറക്കേണ്ട കേട്ടോ.
കാർത്തി = ഹോ അപ്പൊ അതിനാണ് ക്ഷണം അല്ലേ.
ശില്പ =ക്ഷണം എന്റെ പിറന്നാളിന്ന വരുമ്പോ മറക്കേണ്ട എന്നോർമിപ്പിച്ചതാ.
കാർത്തി.= ഹ്മ്മ് മനുവിന് കൊടുത്തേ.
മനു = ആം എല്ലാം ശരിയാക്കാം നി ഇങ്ങോട്ടു വാ.
കാർത്തി = ഓക്കേ ടാ.
മനു ഫോൺ വെച്ചു കൊണ്ട്
💬 Comments
View all comments