0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 1.1K

കൂടെ.. പിന്നെ ശില്പയും ശിൽപയുടെ അമ്മയും എല്ലാവരും ഇല്ലേ.

അമ്മയെ ഇനി കരയിക്കില്ല കേട്ടോ.

ഹ്മ്മ് നിന്റെ ഈ സ്നേഹം എന്ന് പറഞ്ഞോണ്ട് അവൾ കരച്ചിലടക്കാൻ കഴിയാതെ വിതുമ്പി...

അത് കണ്ട് കൊണ്ടാണ് ശില്പ അങ്ങോട്ടേക്ക് വന്നത്.

ഹലോ എന്താണ് അമ്മയും മോനും കൂടെ ഒരു സ്വകാര്യത..

ഒന്നുമില്ലെടി ഞാനെന്റെ മോനേ ഒന്നു സ്നേഹിച്ചതാ..

അതിൽ നിനക്കെന്താടി ഇത്ര അസൂയ.

ഇല്ലെ എനിക്കാരോടും ഒരസൂയയും ഇല്ലേ..

ഹ്മ്മ് എന്നാൽ കൊള്ളാം.

മനുവിന്റെ ഫോൺ അടിക്കുന്നത് കേട്ടിട്ടാണ് അവൻ അമ്മയുടെ തലോടലിൽ നിന്നും അകന്നത്.

ഹലെ പറയെടാ കാർത്തി

കാർത്തി - നി പറഞ്ഞതൊക്കെ സെറ്റ

മനു - ഹ്മ്മ്

കാർത്തി = എന്നാ നാളെ തന്നെ

മനു = ഹ്മ്മ്

കാർത്തി - നി ഇതെവിടെയ.

മനു = ശിൽപയുടെ വീട്ടിൽ.

കാർത്തി = എന്താടാ അവളെ കാണാതിരിക്കാൻ പറ്റുന്നില്ലേ.

മനു = അല്ലേടാ ഇന്നവളുടെ പിറന്നാളാ.

കാർത്തി = ഹോ എന്നിട്ട് അവൾ ഒന്നും പറഞ്ഞില്ല.

മനു = ഇന്നലെ വൈകിട്ടാ ഇങ്ങിനെ ഒരു പ്രോഗ്രാം അറേഞ്ച് ചെയ്തേ.

കാർത്തി= അപ്പൊ ഇന്ന് നി ഫ്രീ ആവില്ല അല്ലേ.

മനു = ഇല്ലെടാ നി ഇങ്ങോട്ട് വാ നമുക്കിന്നു ഇവിടെ കൂടാം. ഹാ പിന്നെ എന്റെ പെങ്ങളെയും കൂട്ടിക്കോ..

കാർത്തി.= ഹ്മ്മ് നോക്കട്ടെ.

ആരാ മനു ഫോണിൽ എന്ന് ചോദിച്ചോണ്ട് ശില്പ അടുത്തേക്ക് വന്നു.

കാർത്തിയാണെടി

ഫോൺ ഒന്നു കാണിച്ചേ എന്ന് പറഞ്ഞോണ്ട് ശില്പ ഫോൺ വാങ്ങി.

ശില്പ = ഹലോ നമ്മളൊക്കെ അറിയോ.

കാർത്തി

💬 Comments

View all comments