0%

Chapter Title : പക 4 [SAiNU]

Author : SAINU Read All Parts 728

മാറോടു ചേർത്ത് പിടിച്ചോണ്ട് കരയാൻ തുടങ്ങി..

അമ്മയെന്തിനാ കരയുന്നെ അച്ഛനൊന്നും സംഭവിക്കില്ല അച്ഛനെന്നെ തനിച്ചാക്കി അങ്ങിനെ പോകാനൊന്നും കഴിയില്ല അമ്മേ..

അച്ഛനെന്നോട് ഒരു വാക് പറഞ്ഞിരുന്നേൽ..

എവിടെ പോയാണേലും അച്ഛനെ സുഖപെടുത്തില്ലായിരുന്നോ ഞാൻ..

ഇല്ലമ്മേ അച്ഛന് അങ്ങിനെ നമ്മളെ വിട്ടു പോകാൻ കഴിയില്ലമ്മേ..

അതുപറഞ്ഞു കരഞ്ഞോണ്ട് രേഖയുടെ മാറിൽ കിടക്കുന്ന മനുവിനെ ശില്പയും കാർതിയും
സമാധാനപ്പെടുത്തി കൊണ്ടിരുന്നു..

കാർത്തി എന്തിനാ അച്ഛനിതെല്ലാം നമ്മളോട് മറച്ചേ.

ഹാ അതാ എനിക്കും മനസിലാകാത്തെ..

ആരാഇതിൽ മനു അവരീതിൽ ഒന്ന് സൈൻ ചെയ്തിരുന്നേൽ.

മനു അമ്മയുടെ തോളിൽ നിന്നും എഴുനേറ്റു കൊണ്ട് പേപ്പറിൽ എല്ലാം സൈൻ ചെയ്തു കൊടുത്തു..

അപ്പോഴും അവൻ വിതുമ്പികൊണ്ടേ ഇരുന്നു...

കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ഡോക്ടർ പുറത്തേക്കു വന്നതും.

മനുവും കാർത്തിയും ഓടിച്ചെന്നു വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു..

അവരുടെ മുഖത്തെ ഭാവ മാറ്റം എല്ലാവരെയും സന്തോഷിപ്പിച്ചു.

കാർത്തി അവരുടെ അടുത്തേക്ക് വന്നോണ്ട് രേഖമ്മേ എല്ലാം ശരിയായി അച്ഛന് ഇപ്പൊ കുഴപ്പം ഒന്നുമില്ല എന്നാ ഡോക്ടർ പറഞ്ഞെ.

മോനെ ഒന്ന് കാണാൻ..

കുറച്ചൂടെ കഴിഞ്ഞോട്ടെ എന്നാ ഡോക്ടർ പറഞ്ഞെ..

ഹ്മ്മ്

മനു എവിടെ മോനെ.

മനു അവിടെ ഉണ്ട് അവൻ അകത്തോട്ടു നോക്കി നില്കുകയാ അച്ഛൻ കണ്ണു തുറക്കുന്നതും കാത്ത്.

ഹ്മ്മ് അവന്റെ എല്ലാം അച്ഛനായിരുന്നില്ലേ എന്ന് പറഞ്ഞോണ്ട് രേഖ മനുവിന്റെ അടുത്തേക്ക് നീങ്ങി കൂടെ ശില്പയും പാർവതിയമ്മയും..

മോനെ നീ അവിടെ ഒന്നിരുന്നോ അച്ഛൻ കണ്ണു തുറന്നാൽ അവര് വന്നു പറയും മോനെ എന്നുള്ള രേഖയുടെ വാക്കുകൾ കേൾക്കാത്ത പോലെ മനു അതെ നിൽപ് തുടർന്നു..

അവന്റെ

💬 Comments

View all comments