Chapter Title : പക 4 [SAiNU]
അടുത്തേക്ക് വന്നിരുന്നു കൊണ്ട്.
എന്താ അമ്മേ അന്നുണ്ടായേ എന്തിനാ അമ്മ മനുവിനെ തനിച്ചാക്കി പോയെ..
മോനെ കാർത്തി നിന്നോട്.
അമ്മക്ക് പറയാൻ ഇഷ്ടമുണ്ടെൽ പറഞ്ഞാൽ മതി കേട്ടോ
മോനെ കാർത്തി പറയാൻ എനിക്ക് മടിയൊന്നുമില്ല.
ഹ്മ്മ് എന്നാ പറ അമ്മേ എന്താ അന്നുണ്ടായേ...
അത് കേട്ടതും രേഖയുടെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു..
കാർത്തി മോനെ അന്ന് ആദ്യമായി ഞാൻ ജോലിക്കു പോയി തുടങ്ങിയ അന്ന്..
ഞാൻ അവനെ ആദ്യമായി കണ്ടത് അന്നാണ്
ആരെ.
അജയൻ..
അജയനോ.
ഹ്മ്മ് അതാ അവന്റെ പേര്..
.... തുടരും....
💬 Comments
View all comments