Chapter Title : പക 5 [SAiNU]
പോരെ എന്ന് ശബ്ദം താഴ്ത്തി പറഞ്ഞോണ്ട് രേഖ അരവിന്ദാനെ ഒന്ന് നോക്കി.
എന്താ അമ്മേ ഇന്നലെ രാത്രി ഉണ്ടായേ..
ഏയ് ഒന്നുമില്ലെടാ നിന്റെ അച്ഛന് രാത്രി അമ്മയെ അടുത്ത് കിട്ടിയാൽ പിന്നെ ഭ്രാന്താ ഭ്രാന്ത്.
അതെന്താ അച്ഛാ അങ്ങിനെ.
മോനെ അത് നിനക്കിപ്പോ മനസിലാകില്ല മോൻ വലുതായി നിന്റെ രേഖമ്മയെ പോലെ ഒരുത്തി വരില്ലേ അപ്പൊയെ മനസ്സിലാകു മോനെ.
ഹ്മ്മ്.
ആണോ അമ്മേ.
രേഖ ചിരിച്ചോണ്ട്.
ഹ്മ്മ് അപ്പൊ എന്റെ വാവ എല്ലാം മനസ്സിലാക്കും കേട്ടോ.
ഹ്മ്മ്.
എന്നാ ഞാൻ ബിരിയാണി വാങ്ങിച്ചോണ്ട് വരാം എന്ന് പറഞ്ഞു അരവിന്ദൻ അവിടെ നിന്നും പോയി.
ഹാ മോനെ അച്ഛൻ വരിമ്പേയെക്കും നമുക്കിതെല്ലാം തീർക്കാം എന്ന് പറഞ്ഞു രണ്ടുപേരും കൂടെ ജോലിയെല്ലാം തീർത്തു.
അരവിന്ദൻ വന്നതും മൂന്ന് പെരും ബിരിയാണിയും കഴിചപ്പോയെക്കും മനുവിന് ഷീണം തോന്നി ഉറങ്ങാൻ കിടന്നു.
അരവിന്ദ്നും രേഖയും അവന്റെ കമിഴ്ന്നുള്ള കിടപ്പു കണ്ടാസ്വാധിച്ചു കൊണ്ട് അവരുടെ റൂമിലേക്ക് കയറി..
അതെ എന്താ പറഞ്ഞെ എനിക്ക് ഭ്രാന്ത് ആണല്ലേ.
രേഖ പുഞ്ചിരിയോടെ.
പിന്നേ ഞാൻ പറഞ്ഞത് ശരിയല്ലേ.
ഇന്നലെ രാത്രി എന്തായിരുന്നു.
നിന്നെ ഇങ്ങിനെ കാണുമ്പോൾ പിന്നെ എങ്ങിനെ ആകാതിരിക്കും രേഖേ.
ഹ്മ്മ്.
ആ അത് പറഞ്ഞപ്പോഴാ
അതെ ഇന്നലെ ആ അജയൻ എന്ന് പറഞ്ഞ ആളില്ലേ അയാൾ എന്റെ മേലെ നിന്നും കണ്ണെടുത്തിട്ടില്ല.
അതെന്തേ.
ആ ആർക്കറിയാം.
അല്ലേലും നിന്നെ കണ്ടാൽ ആർക്കാ കണ്ണ് എടുക്കാൻ തോന്നുക അവനെ കുറ്റം പറഞ്ഞിട്ടും വല്യ കാര്യമില്ല.
നീ ഇപ്പൊ ഒന്നുടെ സുന്ദരിയായിരിക്കുകയല്ലേ.
ആണോ.
ഹ്മ്മ്
എന്താ നാണം
💬 Comments
View all comments