0%

Chapter Title : പക 5 [SAiNU]

Author : SAINU Read All Parts 758

വരുന്നുണ്ടോടി.

പിന്നെ ഇല്ലാതെ.

എന്റെ ഭർത്താവ് എന്റെ മുഖത്ത് നോക്കി സുന്ദരിയായിട്ടുണ്ടെന്നു പറയുമ്പോ ആർക്കായാലും നാണം വരില്ലേ.

ഹ്മ്മ്.

എന്നാലേ ആ നാണം നമുക്ക് അങ്ങ് മാറ്റിയാലോ..

എന്തെ കൊതിയാകുന്നുണ്ടോ.

ഇല്ല പിന്നെ കൊതിയെ ഉള്ളൂ.

ഹ്മ്മ്.

മനു എഴുന്നേൽക്കുമോ ഏട്ടാ.

ഇല്ലെടി അവനാകെ ക്ഷീണിച്ചു ഉറങ്ങുകയാ.

ഹ്മ്മ്

എന്നാ ഇനി നേരം കളയേണ്ട നിന്റെ ഈ നാണം ഒക്കെ ഞാൻ മാറ്റിത്തരാം എന്ന് പറഞ്ഞോണ്ട് അരവിന്ദൻ അവളുടെ ചുണ്ടിൽ ഉമ്മവെക്കാൻ തുടങ്ങി..

....തുടരും....

💬 Comments

View all comments