Chapter Title : പക 6 [SAiNU]
ഇല്ലല്ലോ.
രേഖ = ഇല്ല സാർ.
അജയൻ = രേഖയുടെ ഈ സാർ വിളി ഒന്ന് ഒഴിവാക്കാമോ.
രേഖ = അതുപിന്നെ.
അജയൻ = സരിത വിളിക്കുമ്പോലെ അജയേട്ടാന്നോ അജയൻ എന്നോ വിളിച്ചൂടെ.
രേഖ = സാർ എന്തിനാ വിളിപ്പിച്ചേ
അജയൻ = പിന്നേം സാർ എന്നോ
രേഖ = സോറി അജയേട്ടൻ എന്തിനാ വിളിപ്പിച്ചേ
അജയൻ = രേഖയുടെ ഈ വിളി കേൾക്കാൻ തന്നെ.
രേഖ അജയന്റെ മുഖത്തേക്ക് നോക്കാതെ തയെക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.
അജയൻ =ഹ്മ്മ് ഞാൻ വിളിപ്പിച്ചത് രേഖേ ഈ കണക്കുകൾ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല അതിനുവേണ്ടിയാ.
രേഖ = ഏത് സാർ.
സോറി അജയേട്ടാ.
അജയൻ = ദെ കഴിഞ്ഞ വീക്കിലെ ബാലൻസ് ഒന്നും ശരിയല്ലല്ലോ രേഖേ.
രേഖ = അയ്യോ അത് സരിതയാ ക്ലിയർ ചെയ്തേ.
അജയൻ = രേഖയെല്ലേ ഇവിടുത്തെ ക്യാഷ് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്.
രേഖ - അതെ
അജയൻ = പിന്നെങ്ങിനെ സരിത അതെല്ലാം ക്ലിയർ ചെയ്യുന്നേ.
രേഖ = ലാസ്റ്റ് ഡേ എനിക്ക് കുറച്ചു നേരത്തെ പോകേണ്ടതായിട്ട് വന്നു അതാ.
അജയൻ = രേഖയുടെ ജോലിയെല്ലാം തീർത്തിട്ടല്ലേ പോകാൻ പാടുള്ളു.
ശ്രീധരേട്ടനെവിടെ.
അജയന്റെ മുഖം മാറുന്നത് കണ്ടപ്പോൾ രേഖ ഒന്നു ഭയന്നു.
അജയൻ തന്നെ ശ്രീർദരേട്ടനെ വിളിച്ചു വരുത്തികൊണ്ട്. എന്താ ശ്രീധരേട്ട ഈ കണക്ക് ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ.
എന്താ അജയാ ഏത് കണക്കിന്റെ കാര്യമാ പറയുന്നേ.
ഹോഹോ അപ്പൊ ശ്രീധരേട്ടനും ഇതൊന്നും ശ്രദ്ധിക്കാറില്ല അല്ലേ.
ദേ നോകിയെ എന്ന് പറഞ്ഞോണ്ട് അജയൻ ശ്രീധരനെ
💬 Comments
View all comments