← Back to പക [SAiNU]

Comments

പക [SAiNU] · approved reader discussion

Praveen • 28-03-2024 11:09

Kollallo

Triteya • 26-03-2024 09:47

ivrod okke enghane aanu ithra pettennu shemikkan pattuka...
Ittu kurach naal enkilum narakippikkanam...
Avnum avnte Achanum santhoshathode kazhiyunnath aa veetile velakariye pole nokki nirthi vishamippikkanam...
Ivrk ini avrde jeevitathil verum aparichithayude role maatre ullu ennath orth neeri neeri kazhiyanam bro...

Ithra pettennu shemikkunnath nalla arochakam aayi thonnunu

സൈനു • 26-03-2024 20:42

ബ്രോ അവരുടെ ഉള്ളിലെ സ്നേഹം അത്രയേറെ അവരെ സ്വാധീനിച്ചിരിക്കാം
അവന്റെ നാവിൽ നിന്നും വീയുന്ന ഒരേ ഒരു വാക് എന്റെ അമ്മയല്ലേടാ എന്നുള്ള ആ ഒരു രോദനം അത് മനസ്സിലാക്കുന്നവർക്ക്..
അവരുടെ മൂന്ന്ജീ പേരുടെയും മുൻകാല ജീവിതം  അവരെ അങ്ങിനെ ചിന്തിപ്പിച്ചു കൂടായ്കയുണ്ടോ

ബ്രോ സ്റ്റോറി യാണ് അതിൽ നിറയുന്നത് എന്റെ ഭാവനയാണ് അനുഭവം അല്ലാലോ ബ്രോ അപ്പൊ ചില തെറ്റുകൾ എല്ലാം വന്നെന്നിരിക്കും..

എനി വേ താങ്ക്സ് ബ്രോ നിർദേശം നൽകിയതിന്.. ഇനി എഴുതുമ്പോൾ അതെല്ലാം ശ്രദ്ധിക്കാൻ ശ്രമിക്കാം..

താങ്ക്സ്ബ്രോ
❤️❤️❤️❤️❤️

നന്ദുസ് • 25-03-2024 20:00

സൈനു സഹോ... പുതിയൊരു സ്റ്റാൻഡേർഡ് പക കൊണ്ട് വന്നുല്ലേ... സൂപ്പർ... നികൂടതകളുടെ കലവറയാണ് പക ന്ന് മനസിലായി.... കാത്തിരിക്കുന്നു ചതികളിലൂടെ മനുവിനെയും അച്ഛനെയും കളഞ്ഞിട്ടുപോയ അമ്മയുടെ സത്യങ്ങളിലേക്ക് ആ നരാധമന്റെ കളികൾ കാണുവാൻ...
പിന്നെ സഹോ സലീന, രാഹുലിന്റെ കുഴികൾ ഇവരെയൊന്നും മറക്കല്ലേ ???

സൈനു • 26-03-2024 16:43

സലീനയേയും രാഹുലിനെയും മറക്കില്ല ബ്രോ
എല്ലാം വരും.

താങ്ക്സ് ബ്രോ
❤️❤️❤️❤️❤️

Soju • 25-03-2024 16:01

Bro ഞാൻ പറഞ്ഞത് മറ്റൊന്നുംകൊണ്ടല്ല. താങ്കളുടെ കഥകളൊക്കെ വായിക്കാൻ വളരെ Intresting ആണ്. പാതിവഴിയിൽ കളഞ്ഞിട്ട് പോകാതിരിക്കാൻ ഒരു ചെറിയ 'Dark' ഇറക്കിയത?... ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു 'തീം' ആണ് ഇപ്പോൾ bro 'പക' എന്ന കഥയിലൂടെ കൊണ്ടുവന്നിരിക്കുന്നത്..
തുടക്കംതന്നെ ഈൗ part നൈസാണ്?... പാതിവഴിയിൽ നിർത്തല്ലേ മച്ചാനെ... Next പാർട്ടിന് Waiting ആണ്...???

സൈനു • 26-03-2024 16:39

ഇതെല്ലാം തീർത്തിട്ടെ ഇനി അടുത്തതിലേക്കു വരൂ ??

Kunjappu • 25-03-2024 14:06

നല്ലൊരു കഥ..
ഇത് പോലത്തെ കഥകൾ ഇപ്പൊ കുറവാണ് നല്ലൊരു കഥയായി മുന്നോട്ട് പോട്ടെ പേജ് കൂട്ടി എഴുതു.
All the best

സൈനു • 26-03-2024 16:38

താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

Soju • 25-03-2024 13:34

Bro കഥ സൂപ്പർ ആണ്... നല്ല തുടക്കം... നല്ല അവതരണം....  'പക്ഷെ ഈ കഥ complete ആക്കുമോ. 2 part കഴിഞ്ഞ് നിർത്തിപ്പൊകനാണെങ്കിൽ തുടരണം എന്നില്ല.. സമീറ ആന്റി, സലീന, രാഹുലിന്റെ കുഴികൾ' ഇതൊക്കെ എന്ത്യേ bro. 'വേറെ ഒന്നും തോന്നല് അതൊക്കെ നല്ല Intresting കഥകളായിരുന്നു'..

?

സൈനു • 25-03-2024 13:56

Sojo ബ്രോ

സമീറ ആന്റി . സലീന. രാഹുലിന്റെ കുഴികൾ ഇതൊന്നും നിറുത്തിയതല്ല
എല്ലാം എഴുതി കൊണ്ടിരിക്കുന്നു.
രാഹുലിന്റെ കുഴികൾ സലീന എന്നിസ്റ്റോറികളുടെ അടുത്ത പാർട്ട്‌ എഴുതി തീർന്നതാണ്.
ഇനി ചില അക്ഷര പിഴവുകൾ തിരുത്തി അതൊന്നു ശരിയാക്കി എടുക്കണം
അതിന്റെ പണിയില.. അങ്ങിനെ യൊക്കെ നോക്കിയിട്ടും ചിലയിടങ്ങളിൽ പിഴവുകൾ ഉണ്ട് അപ്പൊ അത് ചെയ്തില്ലേൽ
അതിനിടക്ക് കിട്ടുന്ന മൂഡിൽ എഴുതി  പോകുന്നതാ..

താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

Seli • 25-03-2024 12:12

Broo matte katha enthayi enu varumoo

സൈനു • 25-03-2024 13:56

നാളെ വരും അഡ്മിൻ പബ്ലിഷ് ചെയ്‌താൽ

താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

പ്രസാദ്. • 25-03-2024 22:38

സുഹൃത്തേ സൈനു, പല എഴുത്തുകാരും വരുത്തിയതായി കണ്ടിട്ടുള്ള ഒരു പ്രയോഗമാണ് "മേ ഐ കമിംഗ് സര്‍" അതിന്‍റെ ശരിയായ പ്രയോഗം (വാക്ക്) "മേ ഐ കം ഇന്‍ സര്‍" എന്നാണു.... ഒരു മുറിയിലേയ്ക്ക് കയറുന്നതിനുള്ള അനുവാദം ചോദിക്കല്‍ ആണ് അത്.... ഇനിയും അത് തെറ്റാതെ ശ്രദ്ധിക്കുക...

സൈനു • 26-03-2024 20:45

താങ്ക്സ് ബ്രോ  തെറ്റുകൾ ചൂണ്ടി കാണിക്കുന്നതിന്നു...

താങ്ക്സ് ബ്രോ
❤️❤️❤️❤️❤️