Chapter Title : പക The Story 2 [William Dickens]
ഇരിക്കണ്..
മീനു : ഡീ എണീക്ക് നമുക്ക് അമ്പലത്തിൽ. പോകാം
അനു : നിങ്ങൾ പൊക്കോ.. ഞാൻ ഒന്നുറങ്ങിക്കോട്ട്..
ഞാൻ : ചേച്ചി റെഡി ആയിക്കോ.. ഞാൻ ഇവളെ എണീപ്പിച്ചോളാം.
മ്മ്.. ചേച്ചി ഒന്നു മൂളിയിട്ട് അങ്ങ് പോയി..
ഞാൻ : ഡീ എണീക്കടി..
അനു : ഒന്നു പോടാ.. എനിക്കുറങ്ങണം..
ഞാൻ : ഓഹോ.. എന്നാലേ എനിക്ക് റെഡി ആകണം.. നി എണീച് അപ്പുറം പോയി കിടന്നുറങ്ങിക്കോ
അനു : പിന്നെ നി ആ മൂളയ്ക്കാങാനം നിന്ന് റെഡി ആയിക്കെ
ഞാൻ : അയ്യേ..
അനു : പിന്നെ ഇന്നലെ ഞാൻ തൊട്ടറിഞ്ഞതൊക്കെ തന്നെ അല്ലെ ഉള്ളു.. വേറെ എക്സ്ട്രാ ഫിറ്റിംഗ്സ് ഒന്നുമില്ലല്ലോ..
ഞാൻ : നിനക്ക് ഒരു നാണവും ഇല്ലായോടി?
അനു : ഉണ്ട.. നി റെഡി ആകുന്നേൽ പോയി റെഡി ആകു.. ഞാൻ ഉറങ്ങട്ടെ..
ഞാൻ : നിന്നെ പറഞ്ഞിട്ട് കാര്യമില്ലടി...
ഇതും പറഞ്ഞു ഞാൻ റെഡി ആകാൻ പോയി.. ഞാൻ താഴെ പോയി അച്ഛന്റെ ഒരു മുണ്ട് എടുത്തു.. നോക്കിയപ്പോൾ അത് ഒന്നു നല്ലതുപോലെ തേക്കണം..
ഞാൻ : ശെടാ ഇതിനി ആരോന്നു തേച്ചു തരും..
എന്താ മനു മോനെ ഒറ്റയ്ക്ക് സംസാരിക്കുന്നത്...പുറകിൽ നിന്നും ഒരു ശബ്ദം..
ഞാൻ : ഹാ രുക്കുമ്മ... എനിക്കൊരുപകാരം ചെയ്യുമോ?
രുക്കുമ്മ: എന്താടാ പറ..
ഞാൻ : ഈ മുണ്ട് ഒന്നു തേച്ചു തരാമോ?..
രുക്കുമ്മ: പിന്നെന്താ.... നി ഇങ് തായോ..
അങ്ങനെ രുക്കുമ്മയെ സോപ്പ് ഇട്ടു മുണ്ട് തെയ്പ്പിച്ചു... അതും വാങ്ങി ഞാൻ മുകളിൽ
💬 Comments
View all comments