Chapter Title : പക The Story 2 [William Dickens]
ചെന്നപ്പോളേക്കും അനുവിനെ കാണുന്നില്ല.. അവളും റെഡി ആകാൻ പോയി കാണും... എന്തായാലും ഞാൻ മുണ്ട് ഒക്കെ ഉടുത്തു അടിപൊളി ആയി ഒരുങ്ങി വന്നു.. ചേച്ചി റെഡി ആയോ എന്നറിയാൻ ചേച്ചിയുടെ റൂമിലേക്ക് ചെന്നതും അകത്തു എന്തൊക്കെയോ വഴക്ക്..
മീനു : നിന്നെ എത്ര നേരം കൊണ്ട് വിളിച്ചതാ.. ഇപ്പോൾ ആണോ റെഡി ആവാൻ കേറുന്നത്?
അനു: ഞാൻ കുളിച്ചിട്ട് വന്നില്ലേ.. ഇനി പെട്ടന്ന് ഒരുങ്ങിക്കൊള്ളാം..
മീനു : എപ്പോൾ വരാനാ..?
അനു : പെട്ടന്ന് വന്നോളാം..
മീനു : ഇന്ന് 1ആം തീയതി ആണ്.. അറിയാമല്ലോ പൂജ ഉണ്ട് എന്ന്.. നിന്നെയും കാത്ത് നിന്നാൽ അത് മിസ്സ് ആകും..
അനു : എന്നാൽ ഞാൻ വരുന്നില്ല പോരെ..
മീനു : ഇതാണ് കുഴപ്പോം.. നിന്നോടൊന്നും പറയാൻ പറ്റില്ല..
അനു : ഞാനും വരാൻ ആയിട്ടല്ലേ ഒരുങ്ങിയത്.. ചേച്ചിക്ക് ധൃതി ആണേൽ പൊക്കോ.. ഞാൻ വരുന്നില്ല..
അപ്പോളേക്കും ഞാൻ കതകിൽ ഒന്നു മുട്ടി..
ഞാൻ : ഒരുങ്ങികഴിഞ്ഞോ?.. ഞാൻ റെഡി ആയി
മീനു : ഞാനും റെഡി ആണ്.. ഇവൾ ഒരുങ്ങിയില്ല..
ഞാൻ : വേഗം ഒരുങ്ങടി...
അനു : ഞാൻ ഇനി വരുന്നില്ല..
മീനു : ഡീ എനിക്ക് ദേഷ്യം വരുന്നുണ്ടേ..
അനു : ഞാൻ വരുന്നില്ല അത്രെ ഉള്ളു..
ഞാൻ : ഡീ ഒരുങ്ങ് ഞങ്ങൾ വെയിറ്റ് ചെയ്യാം..
മീനു : ഒരുകാര്യം ചെയ്യ്.. ഞാൻ ഇപ്പോഴേ അങ്ങ് പോകാം.. അവിടെ പൂജ ഒക്കെ ചെയ്യുമ്പോളേക്കും നിങ്ങൾ വന്ന മതി.
അനു : എന്താണേലും ഞാൻ
💬 Comments
View all comments