Chapter Title : പക The Story 2 [William Dickens]
ദേഷ്യത്തിൽ തന്നെ നടന്നു.. പിന്നെ കുറച്ചു കഴിഞ്ഞു കട്ടിലിന്റെ ഒരു സൈഡിൽ വന്നിരുന്നു.... കുറച്ചു നേരം ആയിട്ടും അനക്കം ഒന്നുമിഇല്ലാത്തതുകൊണ്ട് ഞാൻ അവളെ ഒന്നു നോക്കി.. അവൾ അവിടെ ഇരുന്ന് കാൽ തടവുക ആണ്.. ആ കണ്ണുകളിൽ ചെറിയ കണ്ണീർ തുള്ളികൾ കാണാം...
ഞാൻ : എന്താടി.. എന്ത് പറ്റി?
അനു : ഒന്നുമില്ല ( ആ ശബ്ദത്തിൽ വേധനയുടെയും കരച്ചിലിന്റെയും ഇടർച്ച ഉണ്ടായിരുന്നു )
ഞാൻ : കസേര തട്ടിയത് കാലിനു വേദന എടുക്കുന്നോ?
അനു : ഉണ്ടേൽ നിനക്കെന്താ?
ഞാൻ : ഡീ പട്ടി.. നിന്റെ അച്ഛനെയും അമ്മയേക്കാളും ഇപ്പോൾ ഈ ശരീരത്തിന് അവകാശം എനിക്കാ.. എന്താ അല്ലെ?
അവൾ ഒന്നു കൂൾ ആയി വന്നു
ഞാൻ : അല്ലയോ എന്ന്?
അനു : മ്മ്..
ഞാൻ : വേദന ഉണ്ടോ?
അനു : ഉണ്ട്
ഞാൻ : സഹിച്ചോ?
അനു : ഒന്നു തടവി താടാ പട്ടി..
ഞാൻ : എന്തായിരുന്നു നേരുത്തേ.. ഇപ്പൊ ഭദ്രകാളിയുടെ ദേഷ്യം ഒക്കെ തീർന്നോ?
ഇതും പറഞ്ഞു ഞാൻ താഴെ പോയി ഒരു എണ്ണയുമായി വന്നു... അമ്മൂമ്മയുടെ ആണ്.. വേദനയ്ക്കുള്ള എണ്ണ ആണ്.. അതുമായി വന്നു ഞാൻ ഡോറും ലോക്ക് ചെയ്തു അവളുടെ അടുത്ത് കട്ടിലിൽ വന്നിരുന്നു.. എന്നിട്ട് അവളുടെ വേദന ഉള്ള കാൽ പൊക്കി എന്റെ കാലിലേക്ക് വെച്ചു ഞാൻ തടവാൻ തുടങ്ങി.. ഫ്രോക്ക് പോലത്തെ എന്തോ ആയിരുന്നു അവൾ ഇട്ടിരുന്നത്.. അതുകൊണ്ട് ഒരു കാൽ പൊക്കി വെച്ചപ്പോൾ മറ്റേ കാലിന്റെ തുടവരെ ആ ഫ്രോക്ക്
💬 Comments
View all comments