പക The Story [William Dickens]
📝 Ongoing
👁 578938 views ❤ 371 likes 💬 20 comments
പക.. The Story
Paka The Story | Author : William Dickens
Hi ഫ്രണ്ട്‌സ്... എല്ലാവർക്കും സുഖം ആണ് എന്ന് വിശ്വസിക്കുന്നു...
നമുക്ക് നേരെ കഥയിലേക്ക് പോകാം...
നഗരത്തിന്റെ അടുത്തുള്ള ഒരു തിരക്കൊഴിഞ്ഞ സുന്ദരമായ ഒരു ഗ്രാമപ്രേദേശം. ആ പ്രേദേശത്തിലെ അറിയപ്പെടുന്ന ഒരു കുടുംബം ആണ് കിഴക്കുമ്പുറത് പുത്തൻവീട്. ആ പ്രേതേശത്തിലെ ഏറ്റവും വലിയ വീടും അതാണ്.. ഈ തറവാട് ആണ് എന്റെ വീട്.. അവിടെ അച്ചാച്ചൻ അച്ഛമ്മ വല്യച്ഛനും ഫാമിലിയും പിന്നെ എന്റെ അച്ഛനും അമ്മയും ഞാനും.. പിന്നെ എന്റെ സിമ്പയും.. എന്റെ പെറ്റ് ആണ് സിംബ.. Husky breed ആണ്...
ഇനി എന്നെ പറ്റി പറയാം.. ഞാൻ മനു.. രഞ്ജിത് എന്നാണ് ഒറിജിനൽ പേര്.. അച്ഛനും അമ്മയ്ക്കും ഉള്ള ഏക സന്ദതി.. വല്ലച്ചനും വല്യമ്ചിക്കും രണ്ട് പെണ്മക്കൾ ആണ് മൂത്തത് മീനു ഇളയത് അനു. ഞാൻ ആണ് ഏറ്റവും ഇളയത്.. അച്ഛനും വല്യച്ഛനും തമ്മിൽ ഇപ്പോളും ഭയങ്കര സ്നേഹം ആണ് അതുകൊണ്ടാണ് അവർ ഇപ്പോളും ഒരുമിച്ച് നിക്കുന്നത്..അച്ഛന് സ്വർണക്കടയും വല്യച്ഛന് തുണികടയും ആണ്..
പിന്നെ രണ്ടു പേരും കൂടി ഹോട്ടലും പെട്രോൾ പമ്പ് ഒക്കെ നടത്തുന്നുണ്ട്.. അച്ചാച്ചനാണ് ഇപ്പോളും കിഴക്കുപുരത് തീയേറ്റർ നോക്കി നടത്തുന്നത്. അമ്മമാർ തമ്മിലും നല്ല സ്നേഹം ആണ്.. എന്റെ അമ്മയുടെ പേര് മായ ഞങ്ങൾ കുട്ടികൾ മായമ്മ എന്ന് വിളിക്കും.. വല്യമ്ച്ചി രുക്മിനി ഞങ്ങൾ രുക്കുമ്മ എന്ന് വിളിക്കും...
കുട്ടികളിൽ ഏറ്റവും മൂത്തത് മീനു ചേച്ചി ആ
💬 Comments
View all comments