0%

Chapter Title : പക The Story [William Dickens]

Author : William Dickens Read All Parts 4K

പുന്നാര ചേച്ചി ഉണ്ടല്ലോ.. ആ പ്രാന്തി

ഞാൻ : കാര്യം പരേഡി..

അനു : ഞാൻ അവിടെ ഇരുന്നു ഫോണിൽ ചാറ്റ് ചെയ്തു പിന്നെ ഇടയ്ക്ക് അവിടുത്തെ ഫ്രണ്ട്‌സ് വിളിച്ചു അതിനാ

ഞാൻ : ബോയ് ഫ്രണ്ട്‌സ് വല്ലോം ആണോടി?

അനു : ഒന്നു പോഡെർക്കാ.. അവിടെ എല്ലാം girls മാത്രെ അല്ലെ ഉള്ളു.. ഇത് എന്റെ സൗണ്ട് കാരണം ചേച്ചിക്ക് ഉറങ്ങാൻ പറ്റില്ലാന്ന്..

ഞാൻ : ഓ അത്രെ ഉള്ളോ

അനു : കഴിഞ്ഞോ?

ഞാൻ : എന്ത്?

അനു : നിന്റെ ചോദ്യം ചെയ്യക്കം..

ഞാൻ : നി എന്താടി ഉടക്കാൻ ആയിട്ട് നിക്കുയാണോ?

അവൾ ഒന്നും പറയാതെ അകത്തേക്ക് കേറി.. ഞാൻ കട്ടിലിൽ പോയി കിടന്നു അവൾ കുറച്ചു നേരം കസേരയിൽ ഇരുന്നു ആരൊക്കെയോ ആയി സംസാരിച്ചു.. വെറും അടക്കി പിടിച്ചുള്ള സംസാരം ആണ്.. എങ്കിലും ഇടക്ക് ഒന്നു പോടീ.. ഡീ മോളെ അങ്ങനെ ഒക്കെ ഉള്ള വിളികൾ കേൾക്കുന്നുണ്ട്... കൂട്ടുകാരി തന്നെ ആയിരിക്കാം... കുറച്ചു കഴിഞ്ഞ് അവൾ വന്നു കിടന്നു അപ്പോളും ഫോൺ കയ്യിൽ ഉണ്ട്..

ചാറ്റിങ്ങിൽ ആണ്.. എപ്പോഴോ ഞാൻ ഉറങ്ങി പോയി... കുറെ കഴിഞ്ഞ് ഞാൻ ഒന്നു ഉണർന്നു നോക്കിയപ്പോൾ റൂമിലെ സീറോ ബൾബ് ഇട്ടിട്ടുണ്ട്.. അരണ്ട വെളിച്ചം മാത്രം.. അവളും ഉറങ്ങികിടക്കുന്നു.. ഞാൻ ഒന്നുടെ അവളെ ഒന്നു നോക്കി.. ഞാൻ അടിയിൽ ഇടുന്ന ബോക്സെർ അതിന്റെ അത്രേം നീളം മാത്രമുള്ള ഒരു ഷോർട്സ് മാത്രം ഇട്ടാൻ അവൾ കിടക്കുന്നത്.. ഈ പെണ്ണിന് കുറച്ചൂടെ നീളമുള്ളതൊന്നും കിട്ടീല്ലേ ഇടാൻ

💬 Comments

View all comments