0%

Chapter Title : പക The Story [William Dickens]

Author : William Dickens Read All Parts 4K

വേണം എന്നാൽ അവൾ കാണുമോ എന്നുള്ള ഒരു ടെൻഷനും പേടിയും ഒക്കെ ഉണ്ട്..

എന്തായാലും ഞാൻ ഒരു തലയിണ എടുത്ത് ഭിത്തിയിലോട്ട് ചാരി വെച്ചു അതിലേക്ക് ചാരി ഇരുന്നു മൊബൈൽ നോക്കുന്ന പോലെ അവളെ നോക്കി ആസ്വദിച് അവിടെ ഇരുന്നു...
അവളുടെ സൗന്ദര്യം നോക്കി ഞാൻ എന്റെ മൊബൈൽയിൽ എന്തൊക്കെയോ കുത്തി, അറിയാതെ ഒരു സോങ് പ്ലേ ആയി പോയി.. നല്ല ഉച്ചത്തിൽ തന്നെ ആണ് ആ പാട്ട് കേട്ടത്.. ഇത് കേട്ടതും അനു പെട്ടന്ന് ഉറക്കത്തിൽ നിന്നു ഉണർന്നു എന്നെ ഒന്നു നോക്കി..
അനു : മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ

ഞാൻ : sorry ഡീ

അനു : off ചെയ്യടാ കൊരങ്ങാ...

ഞാൻ : ഒത്തിരി ആയില്ലേ ഉറങ്ങുന്നു മതി എണീക്ക്..

അനു : എനിക്ക് ഉറങ്ങണം ഒന്നു പോയെ

ഞാൻ : അങ്ങനെ ഞാൻ ഉണർന്നിരിക്കുമ്പോൾ നി ഉറങ്ങണ്ട..

അനു : മിണ്ടാതെ പോടാ എനിക്ക് ഉറങ്ങണം.. വേണേൽ നീയും ഉറങ്ങിക്കോ..

ഞാൻ : മ്മ്..

പിന്നീട് ഞാൻ ഒന്നും പറയാൻ പോയില്ല.. അവൾ കുറച്ചു കഴിഞ്ഞു വീണ്ടും ഉറങ്ങി.. ഉറക്കമായോ അതോ വെറുതെ കണ്ണടച്ചു കിടന്നതാണോ എന്ന് എനിക്കറീല്ല.. എന്തായാലും കുറച്ചു കഴിഞ്ഞതും അവൾ എന്റെ വയറിന്റെ സൈഡിൽ തല വെച്ചു അവൾ എന്നെ കെട്ടി പിടിച്ചു കിടന്നു.. ഞാൻ ചാരി ഇരിക്കുന്നത് കൊണ്ട് എന്റെ വയറിന്റെ സൈഡിൽ ആയിട്ടാണ് അവളുടെ തല ഭാഗം വരുന്നത്..

സിനിമയിൽ ഒക്കെ റൊമാൻസ് സീൻ കാണിക്കുന്ന പോലെ ആണ് എനിക്കിപ്പോൾ അത് തോന്നിയത്.. അവൾ

💬 Comments

View all comments