Chapter Title : പക The Story [William Dickens]
സൊ ഞങ്ങൾ പേരിട്ടാണ് വിളിക്കാറ്.. ചേച്ചി ഡിഗ്രി സെക്കന്റ് ഇയർ അനു പ്ലസ് ടു ഞാൻ പ്ലസ് one. ചെറുപ്പോം മുതലേ അച്ഛന്റെയും വല്യച്ഛന്റെയും സ്നേഹം കണ്ട് വളർന്നതുകൊണ്ടാകാം ഞങ്ങൾ കുട്ടികൾ തമ്മിലും വലിയ സ്നേഹം ആണ്..
ഏറെ കുറെ വലുതാകുന്നത് വരെ ഞങ്ങൾ 3 പേരും ഒരുമിച്ചാണ് കിടന്നുറങ്ങാറുള്ളത്.. രണ്ടു നില വീടാണ് ഞങ്ങളുടേത്, താഴെ 3 മുറി.. അവിടെ അച്ഛനും അമ്മയും വല്യച്ഛനും വല്യമ്ച്ചിയും, അച്ചാച്ചനും അച്ഛമ്മയും.. മുകളിൽ ഒരു മുറി പഠിക്കാനും ഒരു മുറിയിൽ ഞങ്ങൾ 3 പേരുകൂടി കിടക്കും..
മീനു ചേച്ചി പ്രായപൂർത്തിയായപ്പോൾ ചേച്ചിക്ക് ആ മുറി കൊടുത്തു പഠനമുറിയിലോട്ട് ഞാനും അനുവും ചേക്കേറി.. എങ്കിലും ചേച്ചിക്ക് പെരിയഡ്‌സ് അല്ലാത്തപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് കിടക്കുന്നത്.. ഞാനും അനുവും കുഞ്ഞുനാൾ തൊട്ടേ ഒന്നിച്ചായോണ്ട് കെട്ടിപിടിച് കിടന്നില്ലേ ഉറക്കം വരില്ല.. അങ്ങനെ കുറച്ചുനാൾ കഴിഞ്ഞു അനുവും പ്രായപൂർത്തി ആയി പതിയെ അവളും ചേച്ചിയുടെ റൂമിലേക്ക് മാറി.. ആദ്യം എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും പതിയെ ഞാൻ അതൊക്കെ ശീലിച്ചു തുടങ്ങി....
വേറൊരു കാര്യം പറയാൻ വിട്ടു പോയി.. പഴയ തറവാടായതുകൊണ്ട് അച്ചാച്ചന് കുറച്ചു നിർബന്ധങ്ങൾ ഉണ്ട് വേറെ ഒന്നുമല്ല 2 കുടുംബത്തിലെയും യുവ തലമുറ വേണം അവിടുത്തെ പൂജമുറി കൈകാര്യം ചെയ്യുന്നത്.. എന്നും രാവിലെ ഞാൻ വിളക്ക് കത്തിക്കും വൈകിട്ട് ചേച്ചിയോ അനുവോ ആരേലും.. ഈ കാരണം കൊണ്ട് ചേച്ചിക്ക് പെരിയഡ്‌സ് ആയാൽ അനു എന്റെ റൂമിൽ വരും തിരിച്ചു അനുവിന് ആവുമ്പോൾ ചേച്ചി വരും അങ്ങനെ ആണ് അവിടുത്തെ പതിവ്...
അന്നത്തെ
💬 Comments
View all comments