0%

Chapter Title : പക The Story [William Dickens]

Author : William Dickens Read All Parts 4K

എന്റെ മിസ്റ്റേക്ക് ആണ്.. Sorry

ഞാൻ : നി എന്താടി ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത്..

അനു : ടാ പ്ലീസ്.. വേറെ ഒന്നും ചോദിക്കരുത്....

ഞാൻ : ഡീ ഇത്രെയും ഒക്കെ..

അനു : ശെരിയാണ് ഞാൻ കാരണം ആണ്.. Sorry.. നി കിടന്നുറങ്..

അവൾ. ഒന്നും പറയാതെ കിടന്നു.. ഞാനും ഉള്ളിൽ ഉള്ള മോഹത്തെ കടിച്ചമർത്തി കിടന്നു.. മുറുക്കി കണ്ണുകൾ അടച്ചു ഉറക്കത്തെ ആവാഹിക്കാൻ വേണ്ടി ശ്രെമിച്ചു.. ഇതുപോലെ ഒരു ഗതി ആർക്കും ഉണ്ടാകരുതെ എന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു... എത്ര ശ്രമിച്ചിട്ടും എനിക്കുറക്കം വരുന്നില്ല... തിരിഞ്ഞും മറിഞ്ഞും കുറെ നേരം ഞാൻ കിടന്നു എന്നിട്ടും എനിക്കുറക്കം വരുന്നില്ല..

അനു : ടാ..

ഞാൻ : മ്മ്..

അനു : നി ഉറങ്ങി ഇല്ലേ?

ഞാൻ : മ്മ് ഉറങ്ങി അതോണ്ടല്ലേ വിളി കേട്ടത്..

അനു : ടാ sorry.. നി ഉറങ്ങിക്കോ.. ഞാൻ അറിയാത്തൊക്കെ എന്തോ അങ്ങനെ ആയി

ഞാൻ : മതി.. കോപ്പ് പറച്ചിൽ.. നിനക്ക് വേണേൽ നി കിടന്നുറങ്.. എന്റെ ഉറക്കം പോയി..

അനു പെട്ടന്ന് എന്റെ നെഞ്ചിലേക്ക് കൈ വെച്ചു.. ഞാൻ ആ കൈ എടുത്തു മാറ്റി.. അപ്പോൽ അവൾ എന്റെ നെഞ്ചിലേക്ക് തല വെച്ചു കിടന്നു കെഞ്ചി..

അനു : ടാ sorry.. പ്ലീസ് നി പിണങ്ങല്ലേ..

ഞാൻ ഒന്നും പറയാതെ കിടന്നു.. അവൾ അങ്ങനെ തന്നെ എന്റെ നെഞ്ചിൽ തലയും വെച്ചു കിടന്നു.. കുറച്ചു നേരം ആയിട്ടും എനിക്കുറക്കം വരുന്നില്ല.. നേരുത്തേ അവൾ തന്നെ എന്റെ

💬 Comments

View all comments