Chapter Title : പക വീട്ടൽ 1 [Dream Lover]
എന്നോട് ഒന്ന് അവിടെ കൊടുക്കാൻ പറഞ്ഞു..
എന്തായാലും എനിക്ക് ആ വഴിക്കാണ് പോകേണ്ടത്തും..
അത് നൗഷാദ് ഫിദയേ വിളിച്ചു പറയുകയും ചെയ്തു...
ഞാൻ ATM കൊണ്ടുവരുമെന്ന്...
അങ്ങനെ ഞാൻ നൗഷാദിൻ്റെ വീട്ടിൽ എത്തി..
കോളിംഗ് ബെൽ അടിച്ചു അപ്പോളേക്കും സമയം 7 മണിയായി കാണും..
ഫിദ പതിയെ വാതിൽ തുറന്ന് ആരാണെന്ന് നോക്കി..
ഞാൻ വരുമെന്നറിഞ്ഞിട്ടും അവള് എന്നെ കണ്ട് ഞെട്ടി..
വാതിൽ അവൾ മുഴുവനായി തുറന്നു..
ഞാൻ സിറ്റൗട്ടിൽ നിന്നു
അവളൊരു ചുവപ്പ് ചുരിധാരാണ് ഇട്ടത്.. കൂടെ ഇപ്പഴേതും പോലെ ഷാൾ കൊണ്ട് തട്ടം ആക്കി ഇട്ടിട്ട് ഉണ്ട്..
ഞാൻ : എന്നെ ഓർമ്മയുണ്ടോ...
ഫിദ : ശ്രീ... എന്നോട് ക്ഷമിക്കണം... അപ്പോഴത്തെ സാഹചര്യത്തിൽ....
ഞാൻ : നിർത്ത് ... കളവ് പറഞ്ഞു സമയം കളയണ്ട.. നൗഷാദ് എല്ലാം എന്നോട് പറഞ്ഞു, നിൻ്റെ നിർഭന്ധത്തിന് വഴങ്ങിയാണ് ഇത്രേം ദൂരം വീട്ടുകാരെ വിട്ട് നീ വന്നത്...
ഫിദ : അത് ശ്രീ...
ഞാൻ : ഇനി നിനക്കെന്താ പറയാനുള്ളത്..?
അവൾ ഒന്നും മീഡിയില്ല...
ഞാൻ നടന്ന് അവളുടെ അടുത്തേക്ക് നടന്നു, ഞാൻ വരുന്നത് കണ്ട് അവൾ ഡോറിൻ്റെ അടുത്ത് നിന്ന് മാറിനിന്നു.
ഞാൻ വീടിൻ്റെ അകത്തേക്ക് കയറി...
ശ്രീ നീ എന്താ ഈ കാണിക്കുന്നെ, ഇവിടെ ആരുമില്ലാത്ത കാര്യം നീ അറിയില്ലേ..
ഞാൻ: ഒച്ച വെക്കാതെ പെണ്ണേ..
ഫിദ: ശ്രീ എല്ലാം സംഭവിച്ചു, എൻ്റെ ജീവിതം നശിപ്പിക്കരുത്. നീയും നൗഷദ്‌ക്കയും പുതിയ ബിസിനസ് തുടങ്ങാൻ പൂവാണെന്ന് എനിക്കറിയാം.. നമ്മളുടെ പഴയ ബന്ധം അവരെ അറിയിക്കരുത് പ്ലീസ്.. ഞാൻ
💬 Comments
View all comments