Chapter Title : പക വീട്ടൽ 1 [Dream Lover]
പണ്ടേ കഴിക്കലില്ല.. ഞങൾ അവിടെ ഇരുന്ന് സമയം കളഞ്ഞു..
വൈകീട്ടായപ്പോൾ ഞങൾ ടൗണിൽ ഒക്കെ കറങ്ങാൻ ഇറങ്ങി...
ഞാൻ: ഞാൻ വന്നതുകൊണ്ട് നിൻ്റെ ബീവിയെയും കൊണ്ടുള്ള പോക്ക് നിന്നുപോയല്ലേ...
നൗഷാദ് : അവൾക്കതോന്നും പ്രശ്നമില്ല.. ഞങൾ എപ്പോളും പോകുന്നതാ...
ഞാൻ : അല്ലെ അവൾ ഒറ്റക്കിരുന്നു ബോറടിക്കില്ലേ..
നൗഷാദ് : അതവൾക്ക് ശീലമാണ്... ഞാൻ പോയാലും അവൾ ഒറ്റക്ക് തന്നെയാ നിക്കൽ...
ഞാൻ : അവളുടെ വീട്ടുകാർ വാറാറില്ലേ..
നൗഷാദ് : അവളുടെ വീട്ടുകാർക്ക് ഇത്രേം ദൂരം കല്യാണം കഴിപ്പിച്ച് വിടുന്നതിനു താൽപര്യം ഇല്ലായിരുന്നു.. പിന്നെ ഞങ്ങളുടെ നിർബന്ധം കൊണ്ട് കല്യാണം കഴിഞ്ഞത് കൊണ്ട് അവർ വന്നാൽ വെന്നെന്ന് പറയാം
എനിക്ക് അവളോടുള്ള ദേഷ്യം കൂടി..
അവളോട് സംസാരിക്കുമ്പോൾ അവൾ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കഴിച്ചതാണെന്ന് പറയുമെന്ന് ഞാൻ വിചാരിച്ചു, ഇപ്പൊ അത് നേരെ തിരിച്ചാണ് സംഭവിച്ചത്... അങ്ങനെയാണ് നിഷാദ് പറയുന്നത്...
അങ്ങനെ വേഗം രണ്ട് ദിവസം കടന്നു പോയി..
ഫിദയേ കാനുകയല്ലാതെ അവളോട് ഒറ്റക്ക് സംസാരിക്കാൻ ഈ രണ്ടു ദിവസം കൊണ്ട് പറ്റിയില്ല . അങ്ങനെ അടുത്ത ദിവസം നൗഷാദ് പോകാനുള്ള ദിവസമായിരുന്നു..
വൈകീട്ട് അഞ്ച് മണിക്കാണ് ഫ്ലൈറ്റ്.. അന്ന് രാവിലെ ഞാൻ അവിടുന്ന് ഇറങ്ങാൻ നോക്കി..
പക്ഷേ അവൻ സമ്മതിച്ചില്ല അവനെ എയർപോർട്ടിൽ കൊണ്ടവിട്ടിട്ട് പോവന്നു പറഞ്ഞു...
അങ്ങനെ വൈകീട്ട് ഞാനും അവനും എയർപോർട്ടിൽ പോയി അവനെ അവിടെ ഇറക്കി. ഇരക്കിയപ്പോളാണ് അവൻ പറയുന്നത് അവൻ്റെ A T M ഫിദയ്ക് കൊടുക്കാൻ മറന്നു.. അതില്ലാതെ ഒരു കാര്യവും നടക്കില്ല..
പോകുന്ന വഴി അത്
💬 Comments
View all comments