0%

Chapter Title : പക വീട്ടൽ 1 [Dream Lover]

Author : Dream Lover Read All Parts 8K

ഞാൻ നാട്ടിൽ എത്തി.

ദിവസങ്ങൾ കടന്നു പോയി..

കൂട്ടുകാരെല്ലാം എൻ്റെ മൂഡ് ഓഫ് ആയ മുഖം കണ്ടിട്ട് കാര്യങ്ങൾ അന്വേഷിച്ചു..

അവരിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറി.

ദിവസങ്ങൾ പിന്നേം കടന്ന് പോയി...

ഒരു ദിവസം രാവിലെ നൗഷാദിൻ്റെ ഫോൺ വിളി കേട്ടാണ് ഞാൻ എണീറ്റത്.

അവൻ വിളിച്ചിട്ട് അവൻ പോകാനുള്ള ഡേറ്റ് അടുത്തെന്നും, ഞാൻ ഇപ്പോളാണ് അങ്ങോട്ട് വരുന്നതെന്നും അറിയാനാണ് വിളിച്ചത് പിന്നെ പ്രത്യേകം വേറെ ഒരു കാര്യം പറഞ്ഞു..

രണ്ട് ദിവസം അവിടെ നോക്കണം എന്നും..

എല്ലാത്തിനും ഒക്കെ പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു...

ഞാൻ അന്ന് മുഴുവൻ ആലോചിച്ചു..

പോകണോ അതോ വേണ്ടയോ എന്ന്..

മുന്നോട്ട് അവനെകൊണ്ട് ആവിശ്യം ഉള്ളതുകൊണ്ട് എനിക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല...

പിറ്റേന്ന് ഞാൻ രാവിലെ എണീറ്റ് അങ്ങോട് പോയി...

എനിക്ക് കഴിഞ്ഞ പ്രാവിശ്യത്തെതിനേക്കാൾ നല്ല സ്വീകരണം ആണ് അവൻ ഒരുക്കിയത്....

ഫിദ എൻ്റെ മുന്നിൽ വരാതെ ഒഴിഞ്ഞ് മാറി..

എപ്പോളൊക്കെയോ അവളെ കാണുമ്പോൾ എനിക്ക് സങ്കടവും ദേഷ്യവും വന്നു..

എന്നെ പറ്റിച്ചു പോയതാനല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു..

എനിക്കായി അവൻ റൂം ഒരുക്കിയത് മുകളിലത്തെ നിലയിൽ ആയിരുന്നു...

അവർ രണ്ടു പേരും താഴെയും ആണ്..

അതാണ് സൗകര്യവും അവളെ എപ്പോളും കാണുകയും വേണ്ടല്ലോ..

ഫുഡ് കഴിഞ്ഞ് ഞാൻ മുകളിലേക്ക് കയറി പോയി..

കഴിഞ്ഞ പ്രാവശ്യം വന്നപ്പോ ഇരുന്ന ഓപ്പൺ സ്പേസ് അവിടെ ഞങൾ രണ്ടു പേരും ഇരുന്നു ബിസിനസിൻ്റെ കാര്യവും അല്ലാത്തതുമായ കാരുങ്ങൾ സംസാരിച്ചു..

അതിൻ്റെ ഇടക്ക് ചെറുതായി ഒന്ന് രണ്ട് പെഗ്ഗും കഴിച്ചു... അവൻ

💬 Comments

View all comments