0%

Chapter Title : പക വീട്ടൽ 1 [Dream Lover]

Author : Dream Lover Read All Parts 8K

നൗഷാദ് : എന്നാലും..

ഞാൻ : ഒരു എന്നാലും ഇല്ല.. ഈ പ്രാവിശ്യം എന്നെ വെറുതെ വിട് അടുത്ത പ്രാവശ്യം വരുമ്പോൾ ഞാൻ അതിനായിട്ട് വരാം...

നൗഷാദ് : നിൻ്റെ ഇഷ്ടം.. പിന്നെ ഞാൻ രണ്ട് ആഴച്ച കഴിഞ്ഞാൽ തിരിച്ചു പോകും...

ഒരു പ്രോഗ്രാം ഉണ്ടവിടെ..

ഞാൻ : പിന്നെ എപ്പോ വരും..

നൗഷാദ് : ഒരു മൂന്നു മാസം അവിടെ നിക്കണം... കുറച്ച് തിരക്കും ആയിരിക്കും..

ഞാൻ : എന്നാൽ ഞാൻ നീ പോകുന്നതിൻ്റെ രണ്ടു ദിവസം മുന്നേ വരാം

നിനക്ക് തിരക്കുണ്ടാവുമോ..

നൗഷാദ് : എന്ത് തിരക്ക്.

ഞാൻ : അല്ല ഭീവിയുമായി കറങ്ങൾ...അങ്ങനെ എന്തെങ്കിലും.

നൗഷാദ് : ഇത് ആദ്യമായൊന്നും അല്ലല്ലോ പോകുന്നത്...

കരങ്ങൾ കറങ്ങൽ ഒന്നും ഇല്ല..

നീ വാ...

ഉണ്ടേൽ നിനക്കും കൂടലോ ഞങ്ങളുടെ കൂടെ..

ഞാൻ: ഞാൻ വിളിക്കാം..

നൗഷാദ് : വിളിച്ചാൽ പോരാ എന്തായാലും വരണം..

ഞാൻ : ശരി...

എന്നും പറഞ്ഞ് ഞാൻ ഇറങ്ങാൻ നോക്കി..

അപ്പോളേക്കും സമയം വൈകുന്നേരം ആയിരുന്നു..

ഞാൻ ഇറങ്ങുമ്പോഴും ഫിദ യെ ഞാൻ കണ്ടില്ല..

അങ്ങനെ ഞാൻ വണ്ടിയുമായി നാടില്ലേക്ക് തിരിച്ചു..

പോകുന്ന വഴിയിലൊക്കെ ഞാൻ പണ്ടത്തെ കാര്യങ്ങൾ എൻ്റെ ഓർമയിൽ വന്നു.. അതെൻ്റെ മനസിനെ വേദനിപ്പിച്ചു..

ഫേസ്ബുക്കിലൂടെ പരിചയ പെട്ട ഒരാളെ കല്യാണം കഴിച്ചതിൽ അവളോട് എനിക്ക് ദേഷ്യം വന്നു..

പോരാത്തതിന് എന്നെക്കാൾ അത്യാവശ്യം നല്ല സാഹചര്യത്തിലാണ് അവൻ ഉള്ളതും അതൊക്കെ കൊണ്ടായിരിക്കും എന്നെ വിട്ട് അവൾ അങ്ങോട്ട് പോയത്...

ചിന്തകൾ എന്നെ കൂടുതൽ വിഷമത്തിലേക്ക് കൊണ്ട് പോയി...

💬 Comments

View all comments