Chapter Title : പക വീട്ടൽ 1 [Dream Lover]
ഞാൻ : നിൻ്റെ വീടെവിടെയ..
ഫിദ : തളിപറമ്പ്..
ഞാൻ : ഞാനും അവിടെയൊക്കെ തന്നെയാ.. ഇതുവരെ കണ്ടിട്ടില്ല..
അവളുടെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നു...
ഇനി അറിയാം എന്നേറ്റൻ പറയുമൊന്ന്..
ഫിദ : അടുക്കളയിൽ ഗ്യാസ് ഓൺ ആണ്
നിങ്ങൽ കഴിയ്ക്ക് ഞാൻ വരാം...
ഞങൾ ഫുഡ് കഴിച്ച്.. വീണ്ടും മുകളിലേക്ക് പോയി..
പിന്നെ അവൻ പറയുന്നതൊന്നും ഞാൻ കേൾക്കുന്നുണ്ടെന്നല്ലാതെ അതൊന്നും ഞാൻ ശ്രധിക്കുന്നുണ്ടായിരുന്നില്ല ഞാൻ ഫിദയെ കണ്ട ഷോക്കിൽ ആയിരുന്നു...
നൗഷാദ് : എടാ നീ ഇപ്പോളും കഴിക്കളുണ്ടോ... നിനക്ക് വേണോ..
ഏതോ സ്വപ്നത്തിൽ നിന്നുറന്നത് പോലെ
ഞാൻ : എന്ത് ?
നൗഷാദ് : നീ എന്താ ആലോചിക്കുന്നത്
ഞാൻ : അല്ല നമ്മുടെ ബിസിനസ് നേ പറ്റി ആലോചിച്ചതാ.. നീ എന്താ ചോദിച്ചത്..?
നൗഷാദ് : അല്ല നീ ഒരു ചെറുത് കഴിക്കുന്നൊന്ന്... ഞാൻ വരുമ്പോൾ ഫ്രൻസിന് വേണ്ടി കൊണ്ട് വന്നത് ഇവിടെ ഇരിപ്പുണ്ട്..
ഞാൻ : വേണ്ട...
നൗഷാദ് : അതെന്തേ നീ കഴിപ്പ് നിർത്തിയോ...
ഞാൻ : അതല്ല തിരിച്ച് വണ്ടി ഓടിക്കാനുള്ളതല്ലേ ..
നൗഷാദ് : അതിനു നീ എന്ന് പൊന്നില്ലാലോ..
ഞാൻ: പോണം നാട്ടിൽ കുറച്ചു പരിപാടി ഏറ്റിട്ടുണ്ട് ..
നൗഷാദ് : നീ ഇത്രേം ദൂരം വണ്ടി ഒട്ടിച്ച് വന്നിട്ട് ഇന്ന് തന്നെ പോകുന്നത് ശരിയല്ല..
എന്ന് ഇവിടെ നിന്നിട്ട് നാളെ പോകാം..
ഇവിടുത്തെ സ്ഥലമൊക്കെ ഒന്ന് കാണം..
ഞാൻ : ഇന്ന് വേണ്ട.. ഇനിയും സമയം ഉണ്ടല്ലോ നമ്മൾ ഇപ്പൊ പാർട്നേഴ്‌സ് ആവാൻ പോവല്ലേ...
💬 Comments
View all comments