Chapter Title : പക വീട്ടൽ 3 [Dream Lover]
: പ്ലീസ്...
ഫിദ : ഞാൻ വാരം.. ദാഹിക്കുന്നു വെള്ളം എടുക്കട്ടെ...
ഞാൻ : എനിക്കും
ഫിദ പുറത്ത് പോയി വെള്ളം കുടിച്ച് എനിക്ക് ഒരു ജ്യൂസുമായി വന്നു...
ഞാൻ അതും കുടിച്ച് കെട്ടിപിടിച്ചു കിടന്നു...
അടുത്ത ദിവസം നേരം വെളുത്തപ്പോൾ ഫിദയെ കാണാൻ ഇല്ല..
പോരാത്തതിന് എൻ്റെ കൈ രണ്ടും ഹാൻഡ് കഫ് വെച്ച് ലോക്ക് ചെയ്തിട്ടുണ്ട്.. പോരാത്തതിന് കാല് രണ്ടും ഷാൾ കൊണ്ട് കൂട്ടി കെട്ടി വെച്ചിട്ടുണ്ട്...
ഞാൻ ഉറക്കെ ഫിദയെ വിളിച്ചു.. ആരും വിളിക്കേൽക്കുന്നില..
ഞാൻ. ഇന്നലെ കിടന്ന അതേ കോലത്തിൽ ആണ്.. ആരോ എന്നെ പുതപ്പിച്ചിട്ടുണ്ട്...
എനിക്ക് അനങ്ങാൻ പറ്റുന്നില്ല... കൈ പിറകിലായി കെട്ടിയത് കൊണ്ട് മര്യാദക്ക് ഒന്ന് കിടക്കാൻ പറ്റുന്നും ഇല്ല.. ഞാൻ എങ്ങനെയൊക്കെയോ എണീറ്റ് ചാരി ഇരുന്നു.. വീണ്ടും ഫിദയെ വിളിച്ചു...
ആരും എന്നെ മൈൻഡ് ചെയ്യുന്നില്ല...
എന്താ സംഭവിക്കുന്നതെന്ന്. എനിക്ക് മനസിലാകുന്നില്ല...
അങ്ങനെ ഒരു അരമണിക്കൂർ കഴിഞ്ഞ് ഫിദ റൂമിലേക്ക് വന്നു.. എന്നിട്ടും എന്നോട് ഒന്നും പറയാതെ ഡ്രസ്സ് എടുത്ത് നേരെ ബാത്രൂമിലേക്ക് പോയി ... കുളി ഒക്കെ കഴിഞ്ഞ് വന്നു. പിങ്ക് ചുരിദാർ ആണ് വേഷം...
ഞാൻ : എടീ... നിൻ്റെ ഉദ്ദേശം എന്താ...
അവൾ ഒന്നിനും മറുപടി പറഞ്ഞില്ല...
അവൾ അകത്ത് നിന്ന് തല തോർത്തുകയാണ്...
ഞാൻ : ഇതാരാ എന്നെ എങ്ങനെ ആക്കിയത്..
അതിനും അവൾ മറുപടി പറഞ്ഞില്ല...
ഞാൻ ചോദിക്കുന്നതിൽ സൗണ്ട് കൂട്ടി...
ഫിദ : ഒച്ച വെക്കേണ്ട ആരും കേൾക്കാനും വരാനും ഇല്ല...
ഞാൻ : നീ എന്നെ ചതിക്കുകയാണല്ലേ...
💬 Comments
View all comments