Chapter Title : പക വീട്ടൽ 3 [Dream Lover]
ഫിദ : ഞാൻ. ഒന്നും ചെയ്തില്ലല്ലോ
ഞാൻ കയ്യിലെ ഹാൻഡ് കഫ് കാണിച്ചു കൊടുത്തു..
ഫിദ : ഇതാരാ ഇങ്ങനെ ചെയ്തത്
ഞാൻ : തമാശ കളിക്കാതെ അഴിച്ച് വിട്
ഫിദ : ഞാൻ ഒന്നും ചെയ്തില്ല...
ഞാൻ : ഇത് പിന്നെ ആരാ ചെയ്തത്...
ഫിദ : എനിക്കറിയില്ല..
ഞാൻ: നമ്മൾ അല്ലാതെ വേറെ ആരും ഇവിടെയില്ല.. നീ തമാശ കളിക്കാതെ...
ഫിദ : രാവിലെ പോവും എന്ന് പറഞ്ഞിട്ട് പത്ത് മണിയായല്ലോ.. പൊന്നില്ലേ..
ഞാൻ : ഇത് അഴിച്ചാലല്ലേ പോകാൻ പറ്റുള്ളൂ..
ഫിദ : അല്ലേൽ പോണ്ട.. കുറച്ചു ദിവസം കഴിഞ്ഞ് പോകല്ലേ... നിനക്ക് അതല്ലേ ആഗ്രഹം..
ഞാൻ : നീ എന്ത് ഉദ്ദേശിച്ചിട്ടാണ്... ഞാൻ ഇതിൽ നിന്ന് ഇറങ്ങിയാൽ ഉണ്ടല്ലോ...
ഫിദ : എന്നാ ഇറങ്ങ്...
ഞാൻ : അഴിച്ച് വെടെടീ....
ഫിദ : വിശക്കുന്നുണ്ടോ ?
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി..
ഫിദ ഇന്നലെ ഞാൻ. വാങ്ങിയ കവറിൽ നിന്ന് ഒരു ആപ്പിൾ എടുത്ത് കിടക്കയിലേക്ക് ഇട്ടു...
ഫിദ : കഴിച്ചോ... അയ്യോടാ എടുക്കാൻ പറ്റില്ലല്ലേ... ഇന്നലെ എന്നെ തീറ്റിക്കാൻ വാങ്ങിയതാണോ .. എന്നെ കണ്ടപ്പോ അതൊക്കെ മറന്നു പോയോ..
ഞാൻ : ടീ...
അവൾ മുടി വാരിക്കെട്ടി കട്ടിലിൽ വന്നിരുന്നു. എന്നിട്ട് ആപ്പിൾ എടുത്ത് എൻ്റെ വായുടെ അടുത്തേക്ക് അടുപ്പിച്ചു..
ഞാൻ മുഖം മാറ്റി കളഞ്ഞു..
ഫിദ : വേണ്ടെങ്കിൽ വേണ്ട...
അത് അവളു കടിച്ചു തിന്നു..
എന്നിട്ട് അവൾ റൂമിൻ്റെ പുറത്തേക്ക് നടന്നു..
ഞാൻ : എടീ.. എന്നെ
💬 Comments
View all comments