Chapter Title : പകൽ നിലാവ് 1 [സ്മിത]
അവൻ ചോദിച്ചു.
ആ ശബ്ദത്തിലെ ഗന്ധർവ്വ ഭംഗിയിൽ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.
പിന്നെ മുഖം താഴ്ത്തി.
ചുണ്ടുകളവന്റെ നെറ്റിയിൽ അമർത്തി.
ചുണ്ടുകളിലെ ചൂട് മധുരം നെറ്റിയിൽ നിന്ന് ദേഹമാകെ പടർന്നുലയുന്നത് അവനറിഞ്ഞു.
നാല് ദിവസങ്ങൾക്ക് മുമ്പാണ് അത് സംഭവിച്ചത്.
നാലുദിവസങ്ങൾക്ക് ശേഷമിപ്പോൾ....!!
**********************************
."ഗുഡ് മോണിങ് മിസ്റ്റർ മന്ദബുദ്ധീ..."
ഹാളിലൂടെ തന്റെ മുറിയിലേക്ക് നടക്കവേ അനുരാധ അർജ്ജുനോട് പറഞ്ഞു.
പേരുമാത്രമല്ല രൂപവും പണ്ടത്തെ ഐറ്റം ഡാൻസുകാരി അനുരാധയെപ്പോലെ തന്നെയാണ്.
ചിലപ്പോൾ അനുരാധയെക്കാൾ സുന്ദരി. ഐറ്റം ഡാൻസർ അനുരാധയുടേതിനേക്കാൾ മുലകൾക്ക് വലിപ്പവുമുണ്ട്.
കുളികഴിഞ്ഞ് തന്റെ മാദക, മദഭര ദേഹം ഒരു ചെറിയ ബാത്തിങ് ടവ്വലിൽ പുതച്ചാണ് അവൾ അർജ്ജുന്റെ മുമ്പിലൂടെ നടന്നു പോയത്.
അർജ്ജുന്റെ കണ്ണുകൾ വശങ്ങളിലേക്ക് താളത്തിൽ ഉലഞ്ഞാടുന്ന വൻചന്തികളിൽ ഉടക്കി.
ചിലപ്പോഴൊക്കെ ചന്തി വിടവിലേക്ക് ടവ്വൽ കയറി തറഞ്ഞു പോകുന്നു.
അനുരാധ മുറിയുടെ മുമ്പിലെത്തിയപ്പോൾ, കാന്തത്താൽ ആകർഷിതനായവനെന്നോണം അർജ്ജുൻ അനുരാധയുടെ ബെഡ് റൂമിന് മുമ്പിലെത്തി.
താമസിച്ചില്ല.
അനുരാധയുടെ ദേഹത്ത് നിന്ന് ബാറ്റിങ് ടവ്വൽ നിലത്ത് വീഴുന്നത് കാണാനുള്ള ഭാഗ്യമവനുണ്ടായി.
മുറിയ്ക്കകത്ത് നിന്ന് വാതിലിലൂടെ പുറത്തേക്ക് നോക്കിയ അനുരാധ പുറത്ത് അർജ്ജുൻ നിൽക്കുന്നത് കണ്ടു.
എളിയക്ക് കൈകൾ കുത്തി അവൾ അവനെ ഗൗരവത്തിൽ നോക്കി.
അപ്പോൾ അവളുടെ ഒരു മുല വീർത്ത് വരുന്ന ബലൂൺ പോലെ തൂങ്ങിക്കിടക്കുന്നത് വാതിൽപ്പാളിയിലൂടെ അർജ്ജുൻ കണ്ടു.
ഗൗരവമുണ്ടായിരുന്നെങ്കിലും അവളുടെ മുഖത്ത് അൽപ്പം പോലും ദേഷ്യമുണ്ടായിരുന്നില്ല.
"അർജ്ജുൻ!!"
അമ്മ മകനെ ശാസിക്കുന്നത് പോലെ,മന്ത്രിക്കുന്ന സ്വരത്തിൽ അനുരാധ അർജ്ജുനെ വിളിച്ചു.
അപ്പുറത്ത് ഭർത്താവ് രാകേഷ് ഓഫീസിൽ പോകുവാൻ തയ്യാറെടുക്കുന്നതിന്റെ ശബ്ദം പതിയെ കേൾക്കാം.
💬 Comments
View all comments