0%

Chapter Title : പകൽമാന്യ 2 [Sukimon]

Author : Sukimon Read All Parts 781
ചേച്ചി reccomend ചെയ്തതാ', 'റീന ഉണ്ടല്ലോ', 'റീനയെ വിശ്വാസം ആ.....' അവന്റെ ചെവിയിൽ മുഴുവൻ റീനയെ പറ്റിയുള്ള comments നിറഞ്ഞു അവനു തല പൊട്ടുന്ന പോലെ തോന്നി അവൻ ദേഷ്യം സഹിക്ക വയ്യാതെ മേശപ്പുറത് ആഞ്ഞു കൈകൊണ്ട് ഇടിച്ചു 'yes! That's it' ഞാൻ തീരുമാനിച്ചു കഴിഞ്ഞു " yes i must break her"
മനസ്സിൽ അവൻ ഉറപ്പിച്ചു റീന അണിഞ്ഞിരിക്കുന്ന ആ പകമാന്യയുടെ മുഖം മൂടി സമൂഹത്തിൽ വലിച്ചുകീറി കാണിക്കണം, അവൾ ഇനിയും മാന്യത ചമഞ്ഞു ആളുകളെ പറ്റിച്ചു കൂടാ, 'it's upto me', 'റീനേ നിന്റെ മുഖംമൂടി ഞാൻ വലിച്ചുകീറും'. അവൻ മനസ്സിൽ ഉറപ്പിച്ചു റീനയെ തകർക്കുക, പക്ഷെ അവന്റെ മനസ്സിൽ ഒരു പ്ലാനും അന്നേരം ഇല്ലായിരുന്നു ഈ ദൃശ്യങ്ങൾ എങ്ങനെ ഏത് രീതിയിൽ എപ്പം ഉപയോഗിക്കണം എന്ന് പോലും അവനു അന്നേരം ഒരു ദാരണ ഇല്ലായിരുന്നു. അവൻ ആലോചിച്ചു 'ഈ വീഡിയോസ് വച് എനിക്ക് എന്ത് ചെയ്യാൻ പറ്റും? ', 'പോലീസ് നു കൊടുക്കണോ? ' 'ഏയ് വേണ്ട പുലിവാൽ പിടിച്ചാലോ', 'റീനയുടെ husband സിജോ ചേട്ടന് കൊടുത്താലോ', 'പക്ഷെ ഇതും പറഞ്‍ ഞാൻ എങ്ങനെ പുള്ളിയെ approach ചെയ്യും? ' പെട്ടന്നാണ് അവന്റെ മനസ്സിൽ ഒരു കാര്യം ഓർമ്മ വന്നത് അന്ന് ഈ pendrive കിട്ടിയ ദിവസം അവൻ വിജേഷേട്ടന്റെ വീട്ടിൽ പോയിരുന്നു അന്ന് വിജേഷേട്ടൻ റീനചേച്ചിയെ കുറിച് എന്നോട് തിരക്കി ആ തിരക്കലിൽ ഒരു പന്തികേട് അവനു അന്നേ തോന്നിയിരുന്നു വിജേഷേട്ടനോട്‌ അതേപ്പറ്റി ഒന്ന് ചോദിക്കാം എന്നിട്ട് ആകാം

💬 Comments

View all comments