0%

Chapter Title : പകൽമാന്യ 2 [Sukimon]

Author : Sukimon Read All Parts 782
ബാക്കി. അരുൺ വിജേഷിന്റെ വീട്ടിലേക്ക് ചെന്നു മിറ്റത്തു ഒരു പെണ്ണിന്റെ ചെരുപ്പ് കിടപ്പുണ്ട് 'ഇത് ആരുടെ ചെരുപ്പ് ആരിക്കും' ഏതായാലും വിജേഷേട്ടന്റെ അമ്മയുടെ അല്ല കണ്ടിട്ട് ഒരു ചെറുപ്പകാരിയുടെ ചെരുപ്പ് പോലെയുണ്ട്' അരുൺ ആ ചെരുപ് വീക്ഷിച്ചു അങ്ങ് നിന്നു "അരുൺ !" അവൻ ഒന്ന് ഞെട്ടി വിജേഷായിരുന്നു അത് "ആ വിജേഷേട്ടാ!" "വാ ഡാ കേറി വാ" "ആരേലും ഉണ്ടോ വിജേഷേട്ടാ? " "ഇല്ലടാ ആരുമില്ല" "അല്ല ചെരുപ്പ്കിടക്കുന്ന കൊണ്ട് ചൊദിച്ചതാ " "ഓ! അത് സ്മിതയുടെ ആയിരുന്നു അവൾ പോയപ്പോൾ കൊണ്ട് പോകാൻ മറന്നത, കത്തിക്കാൻ ഞാൻ എടുത്ത് പുറത്തിട്ടത നി കേറി വാ" അരുൺ അകത്തേക്ക് കേറി ഇരുന്നു വിജേഷ് ഇപ്പം വരാം എന്ന് പറഞ്‍ അകത്തു പോയി മുറി ഒന്ന് ചാരിട്ടു തിരിച്ചു വന്നു "മോൾ ഉറങ്ങുവാ" "ആണോ? " "പിന്നെ എന്നാ ഇണ്ട് നിന്നെ പിന്നെ ഇങ്ങോട്ട് കണ്ടില്ലല്ലോ എവ്ടെയാരുന്നു? " "ഇച്ചിരി തിരക്ക് ആയിപോയി " "പിന്നെ എന്തുണ്ടെടാ വിശേഷം പറ " "വിജേഷേട്ടാ! ഞാൻ ഒരു കാര്യം ചോദിക്കാന വന്നത്"
"എന്താടാ!" "അന്ന് വിജേഷേട്ടൻ റീനചേച്ചിടെ കാര്യം എന്നോട് ചോദിച്ചില്ലേ എന്താരുന്നു കാര്യം? " "നി അത് ഇത് വരെ വിട്ടില്ലേ ഒന്നുമില്ലടാ ചുമ്മാ ചോദിച്ചതാ" "ഏയ്‌ ചേട്ടൻ എന്തോ സംശയം തോന്നിട്ട് ചോദിച്ചതല്ലേ എനിക്കറിയാം ചേട്ടനെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ" "അരുണേ ശെരിയാ നി പറഞ്ഞത് നിന്നോട് മാത്രം ഞാൻ പറയാം എന്റെ ഭാര്യ പോകാൻ വേണ്ട സഹായം ചെയ്ത് കൊടുത്തത് അവൾ

💬 Comments

View all comments