Chapter Title : പകൽമാന്യ 2 [Sukimon]
കൈയിൽ അവളെ തകർക്കാൻ ഉള്ള തെളിവുകൾ ഉണ്ട്"
വിജേഷ് അതിശയത്തോടെ അരുണിനെ നോക്കി
"എന്ത് തെളിവുകൾ? "
"കുറെ നാൾ ആയി ഇത് എന്റെ മനസിൽ കിടന്നു പുകയുവാരുന്നു ഇനി എങ്കിലും എനിക്ക് ഇതൊക്കെ ആരോടേലും പറയണം"
അരുൺ നടന്ന കാര്യങ്ങൾ എല്ലാം വിജേഷിനോട പറഞ്ഞു
എല്ലാം കെട്ടുകഴിഞ്ഞപ്പോൾ വിജേഷ് സ്തബ്ധനായി പോയി
വിജേഷ് അതിശയത്തോടെ അരുണിനോട് ചോദിച്ചു
"നി പറയുന്നത് സത്യം ആണോ? ""ഉം...അതെ എല്ലാം എന്റെ പെൻഡ്രൈവിൽ ഉണ്ട്"
വിജേഷ് പറഞ്ഞു
"ശെരിയാ ഇതുവച്ചു നമുക്ക് അവളെ തകർക്കാം പക്ഷെ എങ്ങനെ നമുക്ക് ഇത് ഉപയോഗിക്കാം? "
"പോലീസിൽ അറിയിച്ചല്ലോ? "
"ഏയ് വേണ്ട അത് റിസ്ക് ആ
നമുക്ക് മീഡിയ യിൽ കൊടുക്കാം "
"എങ്ങനെ? "
"എന്റെ friend ചാനലിൽ റിപ്പോർട്ടർ ആ അവനു കൈമാറാം ഞാൻ അവനെ വിളിച്ചു കാര്യം പറയാം നാളെ ഇങ്ങോട്ട് വരാൻ പറയാം"
"ഉം... അത് മതി "
"Pendrive നിന്റെ കൈയിൽ ഭദ്രം അല്ലെ ഞാൻ സൂക്ഷിക്കണോ"
വിജേഷ് അരുണിനോട് ചോദിച്ചു
"അതെ no problem"
"ശെരി നാളെ അവൻ വരുമ്പോൾ ഞാൻ നിന്നെ വിളിക്കാം നി അന്നേരം കൊണ്ട് വന്നാൽ മതി"
"ഉം ശെരി "
"റീനയെ നമ്മൾ പൊളിച്ചു അടുക്കും"
അവർ രണ്ടുപേരും റീനയെത്തകർക്കൻ സജ്ജരായിക്കഴിഞ്ഞു രണ്ടുപേരും അന്ന് കൈകൊടുത്തു പിരിഞ്ഞു.
തിരികെ വീട്ടിൽ വന്നതിനു ശേഷം അരുണിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി എല്ലാം വിജേഷേട്ടനോട് തുറന്നുപറഞ്ഞതിനു ശേഷം അവന്റെ മനസ്സിൽ ഒരു വലിയ ഭാരം ഇറക്കി വച്ചതുപോലെ തോന്നി
💬 Comments
View all comments