0%

Chapter Title : പകൽമാന്യ 2 [Sukimon]

Author : Sukimon Read All Parts 786
ആകെ ഒരു മഴവെയ്ത് തോർന്നതിനു ശേഷം ഉള്ള കുളിർമ പക്ഷെ പെട്ടന്ന് ആയിരുന്നു അത് സംഭവിച്ചത് ആ കുളിർമ പെട്ടന് അങ്ങ് ഇല്ലാതെ ആയി അവന്റെ മൊബൈലിലേക്ക് ഒരു unknown number ൽ നിന്നും call അവൻ call അറ്റൻഡ് ചെയ്തു "Hello !" "Hello !"അതൊരു സ്ത്രീ ആരുന്നു "നിങ്ങൾ നാളെ ചെയ്യാൻ പോകുന്ന കാര്യം ചെയ്യരുത് " അരുൺ ഞെട്ടി തൊണ്ടക്ക് വല്ലാത്ത ഒരു വരൾച്ച അനുഭവപ്പെടുന്നപോലെ ഹൃദയമിടിപ്പിന്റെ വേഗത വല്ലാതെ കൂടുന്നു അവൻ തിരിച് സംസാരിക്കാൻ ശ്രെമിക്കുന്നുണ്ട് പക്ഷെ പറ്റുന്നില്ല അവൻ ഒരു വിധം ചോദിച്ചു "നിങ്ങൾ ആരാ hello! hello!" അവർ call cut ചെയ്തു
അരുണിനു ആകെ ഒരു ഭീതി പോലെ 'അത് ആര് ആയിരിക്കും? ', ' റീന ആയിരിക്കുമോ? ', 'അവൾ ഞങ്ങളുടെ നീക്കങ്ങൾ അറിഞ്ഞോ? ', 'എങ്ങനെ അറിയാനാ ഞാനും വിജേഷേട്ടനും മാത്രമല്ലേ അറിഞ്ഞിട്ടുള്ളു പിന്നെ ഇത് ആര്? ' ഒരു ചെറിയ ആശ്വാസം കിട്ടിയെന്ന് അവൻ കരുതിയതാ പക്ഷെ ഈ call ഓടെ അവന്റെ മനഃസമാദാനം പോയി അവൻ ഒരുവിധം കുത്തിയിരുന്ന് നേരം വെളുപ്പിച്ചു വിജേഷേട്ടന്റെ call നായി അവൻ കാത്തിരുന്നു അവനു ഒരുപാട് നേരം കാത്തിരിക്കേണ്ടി വന്നില്ല രാവിലെ കൃത്യം 8:30 ക്ക് വിജേഷിന്റെ call വന്നു അരുൺ ചാടി ഫോൺ എടുത്തു"Hello!" "ആ അരുണേ അവൻ വന്നിട്ടുണ്ട് നി വാ" "ആണോ ok പിന്നെ വിജേഷേട്ടാ ഇന്നലെ" "ആ ഇന്നലെ പറഞ്ഞപോലെ തന്നെ നി പെട്ടന്ന് വാ" "അതല്ല ഇന്നലെ... "

💬 Comments

View all comments