0%

Chapter Title : പകൽമാന്യ 2 [Sukimon]

Author : Sukimon Read All Parts 787
"എടാ നി പെട്ടന്ന് വാ അവനു പോകണം" "ഉം ശെരി ദാ വരുന്നു" അരുൺ pendrive ഉം എടുത്ത് നേരെ വിജേഷേട്ടന്റെ വീട്ടിലേക്കു ഓടി അന്ന് അവനു class ഇല്ലാത്ത ദിവസം ആരുന്നു വിജേഷ് അവനെ നോക്കി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു അരുണിനെ കണ്ടതും വിജേഷിനു ആശ്വാസം ആയി "വാ ഡാ കേറി വാ pendrive എടുത്തോ? " "ഉം എടുത്തു " "വാ നി കേറ്" വിജേഷ് അരുണിനെ അകത്തേക്ക് കേറ്റി എന്നിട്ട് കതക് അടച്ചു "ആ അരുൺ ഇതാണ് ഞാൻ പറഞ്ഞ എന്റെ friend" എന്നും പറഞ്ഞു ചൂണ്ടി കാണിച്ചു TV യിലേക്ക് നോക്കികൊണ്ടിരുന്നു ആ വ്യക്തി "Hello അരുൺ !" എന്നും പറഞ്ഞു അരുണിന് നേരെ തിരിഞ്ഞു ആ ആളെ കണ്ടതും അരുൺ ഞെട്ടി.......... തുടരും....

💬 Comments

View all comments