0%

Chapter Title : പകൽമാന്യ [Sukimon]

Author : Sukimon Read All Parts 635

നിന്നും nice ആയി മുങ്ങി.

അന്ന് രാത്രി കിടക്കുമ്പോൾ റീന ചേച്ചി പറഞ്ഞ dialogue കൾ അവന്റെ ചെവിയിൽ repeat ചെയ്ത് repeat ചെയ്ത് വന്നു കൊണ്ടിരുന്നു.
'ഇല്ല നടക്കില്ല എന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല'
അവന്റെ മനസ് ഒരു pessimistic approach ലേക്ക് മാറിക്കൊണ്ടിരുന്നു, മുൻപ് ഉണ്ടായിരുന്ന പ്രേതീക്ഷകൾ എല്ലാം പതുക്കെ പോകാൻ തുടങ്ങിയിരിക്കുന്നു. അങ്ങനെ എപ്പഴോ അവൻ പതിയെ നിദ്രയിലേക്ക് വീണു പോയി.
കുറച്ച് ദിവസങ്ങൾക്കു ശേഷം കോളേജ് വിട്ടു അരുൺ വീട്ടിലേക്ക് വന്നപ്പോൾ അവന്റെ അമ്മ പറഞ്ഞു

"എടാ വിജേഷ് വന്നിട്ടുണ്ട്"

"ആണോ എപ്പം വന്നു? "

"ഇന്ന് രാവിലത്തെ ഫ്ലൈറ്റ് നു"

"അമ്മ കണ്ടോ? "

"ഇല്ല അപ്പുറത്തെ രമണി പറഞ്ഞതാ ഞാൻ കാണാനും ശ്രെമിച്ചില്ല അവനോട് എന്ത് പറയാനാ നീ ഒന്ന് ചെല്ല് നിന്റെ കൂട്ടുകാരൻ അല്ലെ "

അരുണിനും ചെന്ന് ഇങ്ങനെ ഒരു അവസ്ഥയിൽ വിജേഷ് ചേട്ടനെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് വിജേഷ് ചേട്ടന് വെറും ഒരു കൂട്ടുകാരൻ അല്ല അരുണിന് അവന്റെ ചേട്ടനെ പോലെ ആണ് അവൻ എന്തായാലും അവിടെ വരെ പോകാൻ തീരുമാനിച്ചു.
അവൻ വിജേഷേട്ടന്റെ വീട്ടിലേക്ക് പോകാൻ ആയി ഇറങ്ങിയപ്പോൾ ആയിരുന്നു റീനയുടെ വരവ്

"ടാ അരുണേ നീ എവിടേലും പോകു ആണോ? "

"ഇല്ല! ചേച്ചി ചുമ്മാ ഒന്ന് പുറത്തോട്ട് "

"എടാ എനിക്ക് ഒരു അബദ്ധം പറ്റി നീ എന്നെ ഒന്ന് സഹായിക്കാമോ? "

"എന്താ ചേച്ചി എന്ത് പറ്റി? "

"എടാ ഇത് ഞങ്ങളുടെ company ടെ

💬 Comments

View all comments