0%

Chapter Title : പകൽമാന്യ [Sukimon]

Author : Sukimon Read All Parts 636

pendrive ആ ഞാൻ ഇതിൽ files ഉള്ള കാര്യം ഓർക്കാതെ ഇത് format ചെയ്തു അത് വളരെ important ആയ files ആ.. അത് recover ചെയ്ത് എടുക്കണം നിനക്ക് അത് അറിയാമോ? "

റീന ചേച്ചി അവന്റെ വാണാറാണി ആണേലും അവന്റെ മനസിൽ അന്നേരം മറ്റു ചിന്തകൾ ഒന്നും വന്നില്ല.അവൻ പറഞ്ഞു

"ചേച്ചി കടേൽ കൊടുക്കുന്നത് അല്ലെ നല്ലത്"

"എടാ ഞാൻ തിരക്കി പക്ഷെ നാളെ വൈകുന്നേരം ആകും കിട്ടാൻ ഇത് നാളെ രാവിലെ തന്നെ ആവശ്യം ഉണ്ട് കടേൽ കൊടുത്താലും ശെരിയാകില്ല നീ ഇതിനു മുൻപ് ആരുടെയോ recover ചെയ്തത് അല്ലെ ഒന്ന് സഹായിക്കെട"

അവൻ മനസില്ല മനസോടെ പറഞ്ഞു

"ഉം... നോക്കാം സമയം എടുക്കും"

"നാളെ രാവിലെ വരെ സമയം ഉണ്ട് നീ എങ്ങനേലും ഒന്ന് ശെരി ആക്കു ഞാൻ ചിലവ് ചെയ്യാം"

"Ok!"

റീനക്ക് വല്യ സന്തോഷം ആയി റീന pendrive അവന്റെ കൈയിൽ കൊടുത്തിട്ട് അവൾ വീട്ടിലേക്ക് പോയി അരുൺ അത് വാങ്ങി ഷിർട്ടിന്റെ പോക്കറ്റിൽ ഇട്ടു എന്നിട്ട് വിജേഷ് ഏട്ടന്റെ വീട്ടിലേക്കു നടന്നു.
'വിജേഷേട്ടനോട് ഈ അവസ്ഥയിൽ എന്ത് പറയും ഞാൻ' അങ്ങനെ ഓരോന്ന് ആലോചിച് അവൻ നടന്നു, വീടിന്റെ വാതിൽക്കൽ എത്തി കതക് തുറന്നു കിടക്കുന്നു മൊത്തം നിശബ്ദത മാത്രം.
അകത്തൊന്നും ആരും ഉള്ള ലക്ഷണം ഇല്ല
തിരിച്ചു പോയാലോ എന്ന് അരുൺ വിചാരിച്ചു അതിനും കഴിയുന്നില്ല അവൻ calling bell അടിച്ചു
അതാ അകത്തു നിന്നു വിജേഷേട്ടൻ വരുന്നു

"ആ! എടാ നീ ആരുന്നോ വാ

💬 Comments

View all comments